WAX STATUE

സച്ചിന് പിന്നാലെ ലോർഡ്‌സിൽ ഇടംപിടിച്ച് കോഹ്‌ലി

സച്ചിന് പിന്നാലെ ലോർഡ്‌സിൽ ഇടംപിടിച്ച് കോഹ്‌ലി

ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇന്ത്യൻ നായകൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മെ​ഴു​കു പ്ര​തി​മ ഇംഗ്ലണ്ടിലെ ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക ജേ​ഴ്സിയിലാണ് കോ​ഹ്‌​ലി ...

സണ്ണി ലിയോണിനോടൊപ്പം സെൽഫി എടുക്കണോ? ഡൽഹിയിലേക്ക് പോന്നോളൂ

സണ്ണി ലിയോണിനോടൊപ്പം സെൽഫി എടുക്കണോ? ഡൽഹിയിലേക്ക് പോന്നോളൂ

പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന് ലോകമെമ്പാടും എന്നതുപോലെ ഇങ്ങ് കേരളത്തിലും ആരാധകരേറെയാണ്. താരം കൊച്ചിയിലെത്തിയപ്പോൾ ഒരു നോക്ക് കാണാനായി തടിച്ചു കൂടിയ ജനങ്ങളെക്കാരണം നഗരജീവിതം സ്തംഭിച്ചത് ...

ബോളിവുഡ് താരസുന്ദരി ദീപിക മെഴുകു പ്രതിമയാകുന്നു

ബോളിവുഡ് താരസുന്ദരി ദീപിക മെഴുകു പ്രതിമയാകുന്നു

ലണ്ടനിലെ മാഡ്‌മേ ട്യൂസോഡ്‌സ് വാക്‌സ് മ്യൂസിയത്തിലാണ് ദീപികയുടെ മെഴുകു പ്രതിമ സ്ഥാപിക്കുന്നത്. ‘വളരെ രസകരവും ആവേശകരവുമായ ഒരു അനുഭവമാണ് ഇത്’ എന്നാണ് ദീപിക പ്രതികരിച്ചത്.’ഇങ്ങനെയൊരു ഗിഫ്റ്റ് കിട്ടിയതില്‍ ...

Latest News