ലണ്ടനിലെ മാഡ്മേ ട്യൂസോഡ്സ് വാക്സ് മ്യൂസിയത്തിലാണ് ദീപികയുടെ മെഴുകു പ്രതിമ സ്ഥാപിക്കുന്നത്. ‘വളരെ രസകരവും ആവേശകരവുമായ ഒരു അനുഭവമാണ് ഇത്’ എന്നാണ് ദീപിക പ്രതികരിച്ചത്.’ഇങ്ങനെയൊരു ഗിഫ്റ്റ് കിട്ടിയതില്‍ എനിക്ക് ഏറെ നന്ദിയുണ്ടന്നും’ നടി വ്യക്തമാക്കി.
അടുത്ത വര്‍ഷം മെഴുകുരൂപം പൂര്‍ത്തിയാകുമെന്നും,ലണ്ടനിലായിരിക്കും ആദ്യം മെഴുകു രൂപം പ്രദര്‍ശിപ്പിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനു ശേഷമായിരിക്കും മെഴുകുരൂപം ഡല്‍ഹിയിലെ മ്യൂസിയത്തിലേക്ക് എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക