വയനാട്ടിൽ ഭക്ഷ്യകിറ്റ് വിവാദം: 1500 കിറ്റുകൾ ഓർഡർ ചെയ്തത് ബി.ജെ.പി നേതാക്കളെന്ന് ടി.സിദ്ധിഖ്
വയനാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ജനവിധി തേടുന്ന വയനാട്ടിൽ വോട്ടര്‍മാരെ ആകർഷിക്കാൻ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായി ആരോപണം ഉയരുന്നു. വിതരണം ചെയ്യാൻ ...