WHATSAAP

നിങ്ങൾ ഉറങ്ങിയപ്പോൾ വാട്സാപ്പിനും ഫേസ്ബുക്കിനും എന്തോ സംഭവിച്ചു

പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ സ്വകാര്യതാ നയങ്ങൾ നടപ്പാക്കില്ല; വാട്‌സ്ആപ്പ് ഹൈക്കോടതിയില്‍

ഡല്‍ഹി: പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ പ്രാബല്യത്തിൽ വരുന്നതുവരെ വാട്‌സ്ആപ്പ് സ്വകാര്യതാ നയങ്ങൾ നടപ്പാക്കില്ലെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. പുതിയ സ്വകാര്യതാ ...

വാട്സാപ്പിൽ മൂന്ന് ചുവന്ന ടിക്? സർക്കാർ നിങ്ങളുടെ മെസ്സേജുകൾ വായിക്കുമോ? സത്യമറിയാം

വാട്സാപ്പിൽ മൂന്ന് ചുവന്ന ടിക്? സർക്കാർ നിങ്ങളുടെ മെസ്സേജുകൾ വായിക്കുമോ? സത്യമറിയാം

ഒരു നീലയും രണ്ട് ചുവപ്പ് ടിക്കും കണ്ടാൽ- നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് ചുവന്ന ടിക്കുകൾ കണ്ടാൽ- നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു. ...

അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലും അറിയാം; എങ്ങനെയാണ് ചാറ്റ്ബോക്സിന്റെ സഹായത്തോടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയുന്നത് എന്ന് നോക്കാം

അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലും അറിയാം; എങ്ങനെയാണ് ചാറ്റ്ബോക്സിന്റെ സഹായത്തോടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയുന്നത് എന്ന് നോക്കാം

നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലൂടെയും അറിയാം. വാട്സാപ്പിൽ പുതുതായി കൊണ്ടുവന്ന ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ ലൂടെയാണ് വാക്സിനേഷൻ കേന്ദ്രങ്ങൾ അറിയാൻ സാധിക്കുക. കോവിഡിന്റെ ഒന്നാം തരംഗത്തിന്റെ ...

സിഗ്‍നലിന് കൂടുതൽ പേരുടെ ഗ്രീൻ സിഗ്‍നൽ; പണി കിട്ടിയത് വാട്‌സ്ആപ്പിന്‌

സിഗ്‍നലിന് കൂടുതൽ പേരുടെ ഗ്രീൻ സിഗ്‍നൽ; പണി കിട്ടിയത് വാട്‌സ്ആപ്പിന്‌

പുതിയ സ്വകാര്യതാനയം കൊണ്ടു വരുമ്പോൾ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ് ആയ വാട്സാപ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പല ആപ്പുകളും വന്നിട്ടും പോയിട്ടും സ്ഥാനത്തിന് ...

വാട്സാപ്പ് ചാറ്റുകളിലെ സ്വകാര്യത എങ്ങനെ സുരക്ഷിതമാക്കാം?

വാ​ട്​​​സ്ആ​പ്​ സ്വ​കാ​ര്യ ആ​പ്; അ​ത്​ വേ​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെന്​ന് ഡ​ൽ​ഹി ഹൈ​കോ​ട​തി

ഡ​ൽ​ഹി: വാ​ട്​​​സ്ആ​പ്​ സ്വ​കാ​ര്യ ആ​പ്​ ആ​ണെ​ന്നും അ​ത്​ വേ​ണ്ടെ​ങ്കി​ൽ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ മ​തി​യെ​ന്നും ഡ​ൽ​ഹി ഹൈ​കോ​ട​തി. വാ​ട്​​​സ്ആ​പ്​ ഡേ​റ്റ​യി​ൽ വി​ട്ടു​​വീ​ഴ​്​​ച ചെ​യ്യു​ന്നു​വെ​ങ്കി​ൽ അ​ത്​ ഡി​ലീ​റ്റ് ചെ​യ്​​തേ​ക്കൂ എ​ന്നും ജ​സ്​​റ്റി​സ്​ ...

വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നൽ ? 10 കാര്യങ്ങൾ അറിയാം

വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നൽ ? 10 കാര്യങ്ങൾ അറിയാം

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ തുടർന്ന് സോഷ്യൽമീഡിയയിലും വാർത്തകളിലും നിറയുന്നത് സി​ഗ്നലാണ്. 2014ൽ പ്രവർത്തനം ആരംഭിച്ച എൻക്രിപ്റ്റഡ് മെസേജിങ് സേവനമായ സി​ഗ്നൽ വാട്സാപ്പിന്റെ സ്വകാര്യത നയം അപ്ഡേറ്റ് ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്

സാൻഫ്രാൻസിസ്കോ: പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾ‌ക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

വാട്‌സ്ആപ്പിനെ ഉപേക്ഷിച്ച്‌ സിഗ്‌നലും ടെലഗ്രാമും തേടിയെത്തിയത് 40ലക്ഷത്തിലേറെ പേര്‍

പ്രൈവസി പോളിസി പുതുക്കിയതായുള്ള വാട്‌സ്ആപ്പ് സന്ദേശം എത്തിയതിന് പിന്നാലെ ആശങ്കയിലാണ് ഉപഭോക്താക്കള്‍. ലക്ഷകണക്കിന് ആളുകള്‍ ഇതിനോടകം മറ്റ് മെസേജിങ് ആപ്പുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. വാട്‌സ്ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായതും ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

സ്വകാര്യ ചാറ്റുകളെ ബാധിക്കില്ല; സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയയ്‌ക്കുന്ന സന്ദേശങ്ങള്‍ സുരക്ഷിതമെന്ന് വാട്‌സ്ആപ്പ്

ഡല്‍ഹി: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്തി കമ്പനി വീണ്ടും രംഗത്തെത്തി. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതുള്‍പ്പെടെ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് വാട്‌സ്ആപ്പിന്റെ പുതിയ ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

പഴയ വാട്‌സാപ്പ് ഇനി സ്വപ്നങ്ങളില്‍ മാത്രം, രഹസ്യങ്ങള്‍ എല്ലാം പരസ്യമാകും; നിരോധിക്കണമെന്ന് ആവശ്യം

വാട്സാപ്പിന്റെ അത്യമൂല്യമായ ഡേറ്റ ശേഖരത്തിലേക്ക് ഇടിച്ചു കയറാനാണ് ഫെയ്സ്ബുക്കിന്റെ ഉദ്ദേശമെന്നും, ഉപയോക്താക്കൾ നിഷ്ക്രിയരായ് നിൽക്കേണ്ടി വരുമെന്നും ഇന്റർനാഷണൽ ബിസിനസ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ ഗവൺമെന്റ് അടക്കം ...

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം; ചെയ്യേണ്ടത് ഇത്ര മാത്രം

ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ്പ് വഴി അനായാസം പണം കൈമാറാം. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പേയ്‌മെന്റ് ഫീച്ചറായ വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് ഇപ്പോൾ ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കൾക്ക് ...

വാട്സാപ്പിലൂടെ ഹണി ട്രാപ് തട്ടിപ്പ് വ്യാപകമാകുന്നു;  മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

വാട്സ്ആപ്പിന്റെ മാഞ്ഞുപോകുന്ന മെസ്സേജുകള്‍ ഇന്ത്യയിലെത്തി !

കാലിഫോർണിയ: ലോകമെമ്പാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്ആപ്പിന്റെ പുതിയ സേവനം ഇന്ത്യയിലും എത്തി. 'ഡിസപ്പിയറിങ് മെസ്സേജ്' അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

അമ്മ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ടു; സ്വര്‍ണാഭരണ മോഷണ കേസില്‍ മകന്‍ പിടിയില്‍

ഹൈദരാബാദ്: 15 മാസം മുന്‍പ് നടന്ന സ്വര്‍ണാഭരണ മോഷണ കേസില്‍ തുമ്പായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്. അയല്‍വാസിയുടെ അമ്മ വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇട്ട ചിത്രമാണ് മാസങ്ങള്‍ നീട്ടിട്ടും തെളിയാക്കാന്‍ ...

രാഹുല്‍ ഗാന്ധിയുടെ സെല്‍ഫി രാവിലെ വാട്‌സാപ്പില്‍, ഫവാസിന്റെ ആഗ്രഹം പൂവണിഞ്ഞത് ഇങ്ങനെ

രാഹുല്‍ ഗാന്ധിയുടെ സെല്‍ഫി രാവിലെ വാട്‌സാപ്പില്‍, ഫവാസിന്റെ ആഗ്രഹം പൂവണിഞ്ഞത് ഇങ്ങനെ

തൃത്താല സ്വദേശി ഫവാസ് ഹൃദയത്തില്‍ കാലങ്ങളായി കാത്തുവെച്ചമോഹമായിരുന്നു രാഹുല്‍ഗാന്ധിയുമായുള്ള ഒരു സെല്‍ഫി. വയനാട് സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ഗാന്ധിയെ നേരിട്ട് ഒന്ന് കാണാനും പറ്റുമെങ്കില്‍ ഒരു സെല്‍ഫിയെടുക്കാനുമാണ് തൃത്താലയില്‍ ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

എങ്ങനെ നമ്മുടെ വാട്‌സാപ്പ് അക്കൗണ്ട് സംരക്ഷിക്കാം, അറിയാം ചില കാര്യങ്ങള്‍

എങ്ങനെ നമ്മുടെ വാട്‌സാപ്പ് അക്കൗണ്ട് സംരക്ഷിക്കാമെന്നത് ചിലരെയെങ്കിലും അലട്ടുന്ന കാര്യമാണ്. അവയില്‍ ചിലത് പരിചയപ്പെടാം. അജ്ഞാത നമ്പറുകള്‍ അപകടം ചെയ്യാമെന്ന ധാരണ നമുക്കുണ്ടായിരിക്കണം. അജ്ഞാത നമ്പറില്‍ നിന്ന് ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

വാട്‌സ്‌ആപ്പിന് പകരക്കാരന്‍ വരുന്നു

സൗദി : വാട്‌സ്‌ആപ്പിന് സൗദിയില്‍ പകരക്കാരന്‍ വരുന്നു. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച്‌ തന്നെ നിയന്ത്രിക്കപ്പെടും ...

വാട്ട്‌സാപ്പില്‍ വീണ്ടും വെക്കേഷന്‍ മോഡ്: ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോർട്ട്

വാട്ട്‌സാപ്പില്‍ വീണ്ടും വെക്കേഷന്‍ മോഡ്: ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുമെന്ന് റിപ്പോർട്ട്

ഡല്‍ഹി: വാട്ട്‌സാപ്പില്‍ വീണ്ടും വെക്കേഷന്‍ മോഡ് തുടങ്ങിയതായി റിപ്പോര്‍ട്ട്. ചാറ്റ് മ്യൂട്ട് ചെയ്യാന്‍ സാധിക്കുന്ന വെക്കേഷന്‍ മോഡാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സ്‌ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം ...

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ?; അറിഞ്ഞിരിക്കേണ്ട രണ്ട് സുപ്രധാന കാര്യങ്ങള്‍

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ?; അറിഞ്ഞിരിക്കേണ്ട രണ്ട് സുപ്രധാന കാര്യങ്ങള്‍

വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഇപ്പോള്‍ ഏറെക്കുറെ എല്ലാ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളും. ലോക്ക്ഡൌണ്‍ കാലത്ത് തമ്മിലുള്ള കൂടിച്ചേരലുകള്‍ ഒഴിവായതോടെ വാട്ട്സ്ആപ്പ് പോലുള്ള സന്ദേശ കൈമാറ്റ ആപ്പുകള്‍ക്ക് വലിയതോതിലുള്ള വളര്‍ച്ചയാണ് ഉണ്ടായത്. ...

ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ കാണാതിരിക്കാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുമായി വാട്ട്‌സ്ആപ്പ് 

മെസഞ്ചര്‍ റൂംസ് വാട്‌സാപ്പില്‍, വരുന്നതു കിടിലന്‍ ഫീച്ചറുകളുമായി, പ്രത്യേകതകള്‍ ഇതൊക്കെ 

സൂം, ഗൂഗിള്‍ മീറ്റ് ഇത്യാദി എന്തൊക്കെ വീഡിയോ കോണ്‍ഫ്രന്‍സ് ആപ്പുകള്‍ കയറി മേയുന്നുണ്ടെങ്കിലും വാട്‌സാപ്പിന് അതിന്‍റെതായ പ്രധാന്യമുണ്ട്. പക്ഷേ, ഒരു കുഴപ്പമുണ്ട്, വീഡിയോ കോളിങ് ട്രെന്‍ഡായി മാറുകയും, ...

ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ കാണാതിരിക്കാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുമായി വാട്ട്‌സ്ആപ്പ് 

ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ കാണാതിരിക്കാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുമായി വാട്ട്‌സ്ആപ്പ് 

ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ വാട്ട്‌സ്ആപ്പ് ഒരുങ്ങുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡാര്‍ക്ക് മോഡ് ഫീച്ചര്‍ കമ്പനി പുറത്തിറക്കി. ഇതിനു ...

വാട്ട്‌സാപ്പിലെ ഈ അഞ്ച് രഹസ്യ ഫീച്ചറുകളെ കുറിച്ച് അറിയാം

നിങ്ങൾ മൂലം വാട്സാപ്പ് ‘വൃത്തികേടാകാതിരിക്കാൻ’ 8 കാര്യങ്ങൾ !!

സൂര്യന് കീഴിലുള്ള എന്ത് കാര്യത്തെ കുറിച്ചും അതിനപ്പുറവും ഉള്ള കാര്യങ്ങളെ കുറിച്ച് ആധികാരികം എന്ന് തോന്നിക്കുന്ന വിവരങ്ങൾ വരുന്നത് കൊണ്ടുതന്നെ വാട്സാപ്പിന് ഇപ്പോൾ 'വാട്സാപ്പ് സർവകലാശാല' എന്നൊരു ...

Page 2 of 2 1 2

Latest News