സൗദി : വാട്സ്ആപ്പിന് സൗദിയില്‍ പകരക്കാരന് വരുന്നു. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്റെ നിര്‍മ്മാണം.
പബ്ജി കളിക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് 21വയസ്സുകാരന് ആത്മഹത്യ ചെയ്തു
നിലവില്‍ ഉപയോഗത്തിലുള്ള വാട്സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങള്‍ പരിപമിതപ്പെടുത്തുകയും , രഹസ്യ സ്വഭാവമുള്ളതും, തന്ത്രപ്രധാനമായതുമായ വിവരങ്ങള്‍ സൗദിക്കകത്ത് തന്നെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റുകയുമാണ് ലക്ഷ്യം . മറ്റൊരു ഷോട്ട് മെസ്സേജിംഗ് അതായത് വാട്സ്ആപ്പിന് പകരമായി സുരക്ഷിതമായ സേവനമാരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് സൗദി അറേബ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക