ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കർണ്ണാടക ട്രാഫിക് പോലീസ് സംസ്ഥാനത്ത് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുകയാണ്. ഐഎസ്ഐ മുദ്രയില്ലാത്ത സുരക്ഷിതമല്ലാത്ത ഇത്തരം ഹെല്‍മറ്റുകളുടെ ഉപയോഗം പൂര്‍ണമായും തടയുവാനുള്ള നീക്കത്തിലാണ് കര്‍ണാടക ട്രാഫിക് പൊലീസ്. ഇതിന്റെ ഭാഗമായി വാഹന പരിശോധനയില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചുള്ള ഇരുചക്രവാഹന യാത്രികര്‍ക്ക് മേല്‍ ഉദ്യോഗസ്ഥര്‍ പിഴ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക