TWO WHEELER

കൈനറ്റിക് ലൂണ തിരിച്ചെത്തി, ഇക്കുറി ഇലക്ട്രിക് ഹൃദയവുമായി

കൈനറ്റിക് ലൂണ തിരിച്ചെത്തി, ഇക്കുറി ഇലക്ട്രിക് ഹൃദയവുമായി

പ്രീബുക്കിങ് ആരംഭിച്ചത് പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പണ്ടത്തെ ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ ...

സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. ഇലക്ട്രിക് സ്കൂട്ടറായും ഇലക്ട്രിക് ഓട്ടോറിക്ഷയായും ഇത് ഉപയോഗിക്കാം. ...

ഇരുചക്രവാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയായത് രക്ഷിതാക്കൾക്ക്; ഇന്നലെ മാത്രം ശിക്ഷിച്ചത് കൗമാരക്കാരായ 18 പേരെ

ഇരുചക്രവാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം വിനയായത് രക്ഷിതാക്കൾക്ക്; ഇന്നലെ മാത്രം ശിക്ഷിച്ചത് കൗമാരക്കാരായ 18 പേരെ

ഇരുചക്ര വാഹനങ്ങളോടുള്ള കൗമാരക്കാരുടെ ഭ്രമം രക്ഷിതാക്കൾക്ക് വിനയായി. ഇന്നലെ മാത്രം 18 വയസ്സിനു മുൻപ് മക്കൾക്ക് വാഹനം ഓടിക്കാൻ നൽകിയതിന് 18 പേരെയാണ് മഞ്ചേരി ചീഫ് ജഡീഷ്യൽ ...

പുതിയ ഇവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഒല; കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ വാഹനങ്ങൾ

പുതിയ ഇവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഒല; കമ്പനിയുടെ ഏറ്റവും വില കുറഞ്ഞ വാഹനങ്ങൾ

ഒല പുതിയ ഇവി മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഒല S1 X , S1X+ എന്നീ മോഡലുകളാണ് വാഹന നിർമ്മാതാക്കൾ പുതിയതായി പുറത്തിറക്കിയിരിക്കുന്നത്. ഒലയുടെ ഏറ്റവും വില ...

‘അയൺ മാൻ, ബ്ലാക്ക് പാന്തർ’ മാർവൽ സൂപ്പർഹീറോകളുടെ പശ്ചാത്തലത്തിൽ റൈഡർ സൂപ്പർ സ്ക്വാഡ് അവതരിപ്പിച്ച് ടിവിഎസ്

‘അയൺ മാൻ, ബ്ലാക്ക് പാന്തർ’ മാർവൽ സൂപ്പർഹീറോകളുടെ പശ്ചാത്തലത്തിൽ റൈഡർ സൂപ്പർ സ്ക്വാഡ് അവതരിപ്പിച്ച് ടിവിഎസ്

മാർവൽ സൂപ്പർഹീറോകളുടെ പശ്ചാത്തലത്തിൽ റൈഡർ സൂപ്പർ സ്ക്വാഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി. അയൺ മാൻ, ബ്ലാക്ക് പാന്തർ എന്നീ കഥാപാത്രങ്ങളെ ...

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കും; പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി

ഇരുചക്രവാഹനത്തില്‍ കുട്ടികളുമായി യാത്ര ചെയ്യാൻ അനുവദിക്കും; പിഴ ചുമത്തില്ലെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോഡ് നിയമ ...

‘ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും കുട്ടികള്‍ക്ക് പിഴയില്ല’- ഗതാഗതമന്ത്രി

‘ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും കുട്ടികള്‍ക്ക് പിഴയില്ല’- ഗതാഗതമന്ത്രി

ഇരുചക്രവാഹന യാത്രക്കാരായ സാധാരണക്കാര്‍ക്ക് ആശ്വാസം.12 വയസ്സില്‍ താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് ...

‘ഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും കുട്ടികള്‍ക്ക് പിഴയില്ല’- ഗതാഗതമന്ത്രി

കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിലെ യാത്രയ്‌ക്ക് ഇളവ് നൽകാൻ ആകില്ലെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി 

ഇരുചക്രവാഹനങ്ങളിൽ ഉള്ള കുട്ടികളുടെ യാത്രയ്ക്ക് ഇളവ് നൽകാൻ ആകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻഗഡ്കരി വ്യക്തമാക്കി. മുതിർന്ന ആളുകളോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾ ആയ യാത്രക്കാർക്ക് ഇളവ് ...

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

12 വയസിനു താഴെ പ്രായമുള്ള കുട്ടിക്ക് ഇരുചക്ര വാഹനത്തില്‍ യാത്രാനുമതിക്ക് ; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചത് . വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം ...

കാവസാക്കി വൾക്കൻ എസ് മോഡലിന് പുതിയ ബ്ലാക്ക് ആൻറ് വൈറ്റ് ഓപ്ഷൻ

കാവസാക്കി വൾക്കൻ എസ് മോഡലിന് പുതിയ ബ്ലാക്ക് ആൻറ് വൈറ്റ് ഓപ്ഷൻ

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി വള്‍ക്കന്‍ എസ് മോഡലിൻ്റെ ബിഎസ്6 പതിപ്പിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരിച്ച പുതിയ ബൈക്കിൻ്റെ എക്‌സ്‌ഷോറൂം വില 5.79 ലക്ഷം ...

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125

വിപണിയില്‍ നാല് ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ് എന്‍ടോര്‍ഖ് 125. 2018 ഫെബ്രുവരയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ എത്തിക്കുന്നത്. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ ...

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സർക്കാർ

ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റുകാർക്കും ഹെൽമറ്റ് നിർബന്ധമാക്കി സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. കാ​റി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് സീ​റ്റ് ബെ​ല്‍​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. https://www.youtube.com/watch?v=N5o_uhbDoeI ...

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും

ഹെൽമിറ്റില്ലാതെ വാഹനം ഓടിച്ചാൽ പൊലീസായാലും കുടുങ്ങും.  ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ലഖ്‌നൗവില്‍ നടത്തിയ പരിശോധനയില്‍ ഒറ്റദിവസം കുടുങ്ങിയത് 305 പോലീസുരാണ്. 155 എസ്.ഐ.മാരും ഇതിലുള്‍പ്പെടും. പിടിക്കപ്പെടുമ്പോള്‍ മിക്കവരും ...

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

150 സി സിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങൾ നിരോധിക്കാനൊരുങ്ങി സർക്കാർ

ഇരുചക്ര വാഹനങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 150 സി സിക്ക് താഴെയുള്ള എല്ലാ ഇരുചക്ര വാഹനങ്ങളും നിരോധിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. 2025 ഏപ്രിൽ 1 മുതൽ നിരോധനം ...

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്

ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്

ഇന്ത്യയില്‍ ഉടനീളം ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലയില്‍ 625 രൂപ കൂട്ടി ഹീറോ മോട്ടോകോര്‍പ്. ഘടകങ്ങളുടെ വില കൂടിയതും ഉത്പാദന ചെലവ് വര്‍ധിച്ചതുമാണ് വില ഉയരാന്‍ കാരണം. ഈ ...

ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കുക; നിങ്ങൾ ഈ തട്ടിപ്പിന് ഇരയാവരുത്

ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോൾ അറിഞ്ഞിരിക്കുക; നിങ്ങൾ ഈ തട്ടിപ്പിന് ഇരയാവരുത്

ഇരുചക്രവാഹനങ്ങൾക്കൊപ്പം നൽകേണ്ട സൗജന്യസാധനങ്ങളുടെ പേരിൽ വാഹനഡീലർമാരുടെ തട്ടിപ്പ്. സൗജന്യമായി കിട്ടേണ്ട സാധനങ്ങൾക്ക് ഉപഭോക്താവ് നൽകേണ്ടി വരുന്നത് 1500 രൂപ വരെ. കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് മോട്ടോർവാഹനവകുപ്പും തട്ടിപ്പിന് ...

വരുന്നു… റോയൽ എൻഫീൽഡിന്റെ ‘ഹിമാലയൻ സ്ലീറ്റ്’

വരുന്നു… റോയൽ എൻഫീൽഡിന്റെ ‘ഹിമാലയൻ സ്ലീറ്റ്’

'ഹിമാലയൻ സ്ലീറ്റ്' പരിമിതകാല പതിപ്പ് റോയൽ എൻഫീൽഡ് വിപണിയിലിറക്കി. ചെന്നൈയിലെ നിരത്തിലെത്തുമ്പോൾ 2.12 ലക്ഷം രൂപയാണു ബൈക്കിന്റെ പ്രാരംഭ വില. ഓൺലൈൻ വഴി മാത്രമാണ് ഈ പരിമിതകാല ...

ഇനി ഈ മുദ്രയില്ലാത്ത ഹെല്മറ്റുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക പിടിവീഴും

ഇനി ഈ മുദ്രയില്ലാത്ത ഹെല്മറ്റുകൾ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക പിടിവീഴും

ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ കർണ്ണാടക ട്രാഫിക് പോലീസ് സംസ്ഥാനത്ത് ഹെല്‍മറ്റ് വേട്ട കര്‍ശനമാക്കുകയാണ്. ഐഎസ്‌ഐ മുദ്രയില്ലാത്ത സുരക്ഷിതമല്ലാത്ത ഇത്തരം ഹെല്‍മറ്റുകളുടെ ...

Latest News