കേപ്പ് ടൗൺ : വെള്ളിയാഴ്ച്ച സൗത്ത് ആഫ്രിക്കയ്ക്കു എതിരെ നടക്കുന്ന ടെസ്റ്റ് മാച്ചിൽ ശിഖാർ ധവാൻ കളിക്കും. അസുഖത്തെ തുടർന്ന് രവീന്ദ്ര ജഡേജ ടീമിൽ നിന്ന് ഒഴുവായി. സൗത്ത് ആഫ്രിക്കൻ പര്യടനത്തിന് പുറപ്പെടുന്നതിനു മുൻപ് കാലിനേറ്റ പരുക്കുകൊണ്ടു ശിഖാർ ധവാൻ ടീമിൽ ഉൾപെടുമോ എന്ന ആശങ്ക ഉണ്ടായിരിന്നു. എന്നാൽ ടെസ്റ്റിന് ശിഖാർ ധവാൻ പ്രാക്ടിസിനു ശേഷം യോഗിനാണെന്നു മുരളി വിജയ് മാധ്യമങ്ങളോട് വ്യകത്മാക്കി. അസുഖത്തെ തുടർന്ന് ആശുപത്രിയിലായ ജഡേജ 48 മണിക്കൂറിനുള്ളിൽ ടെസ്റ്റിന് യോഗ്യനാവുകയാണെങ്കിൽ ടീമിൽ ഉൾപെടുമെന്നും ബി സി സി ഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക