SOUTH AFRICA

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മത്സരം ഇന്ന്

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മത്സരം ഇന്ന്

ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി20 മത്സരം ഇന്ന് നടക്കും. ഡർബനിലെ കിംഗ്സ്മീഡിലാണ് മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. സ്വന്തം തട്ടകത്തിൽ ഓസ്ട്രേലിയക്കെതിരെ ടി ...

ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്

മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതിയ ടീമുകളെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്. ...

ബഹുഭര്‍തൃത്വവും നിയമവിധേയമാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക; പ്രതിഷേധവുമായി യാഥാസ്ഥിതികരും മതവിഭാഗങ്ങളും

ബഹുഭര്‍തൃത്വവും നിയമവിധേയമാക്കാനൊരുങ്ങി ദക്ഷിണാഫ്രിക്ക; പ്രതിഷേധവുമായി യാഥാസ്ഥിതികരും മതവിഭാഗങ്ങളും

കേപ്ടൗണ്‍: ബഹുഭര്‍തൃത്വം നിയമവിധേയമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍. നിലവില്‍ സ്ത്രീകള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രമേ പാടുള്ളു എന്നാണ് ദക്ഷിണാഫ്രിക്കയിലെ നിയമം. എന്നാല്‍ സ്വവര്‍ഗ വിവാഹവും ബഹുഭാര്യത്വവും ...

മുപ്പത്തിയേഴുകാരി ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജം

മുപ്പത്തിയേഴുകാരി ഒറ്റ പ്രസവത്തിൽ പത്ത് കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത വ്യാജം

ദക്ഷിണാഫ്രിക്കയിൽ 37കാരി ഒറ്റപ്രസവത്തിൽ 10 കുട്ടികൾക്ക് ജന്മം നൽകിയതായി വന്ന വാർത്ത വ്യാജമെന്ന് കണ്ടെത്തൽ. ഗോസിയാമെ തമാരാ സിതോൾ എന്ന യുവതി ഒറ്റ പ്രസവത്തിൽ പത്ത് കുഞ്ഞുങ്ങൾക്ക് ...

കോവിഡ് 19: വിമാന സര്‍വീസുകൾ നിർത്തി; കർശന നടപടികളുമായി ഒമാന്‍

നിര്‍ത്തിവച്ച അന്താരാഷ്‌ട്ര ഗതാഗതം പുനരാരംഭിക്കാന്‍ ഒരുങ്ങി ദക്ഷിണാഫ്രിക്ക…; ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് തുടരും

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിർത്തിവച്ച അന്താരാഷ്ട്ര ഗതാഗതം ദക്ഷിണാഫ്രിക്ക പുനരാരംഭിക്കാനൊരുങ്ങുന്നു. ഗതാഗതം പുനരാരംഭിക്കുമ്പോഴും ഇന്ത്യക്കാര്‍ക്ക് പ്രവേശനം വിലക്കിയേക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ...

ലേലത്തിൽ ഗാന്ധിജിയുടെ കണ്ണട…; 2.5 കോടി രൂപയ്‌ക്ക് സ്വന്തമാക്കി അമേരിക്കൻ പൗരൻ..!

ലേലത്തിൽ ഗാന്ധിജിയുടെ കണ്ണട…; 2.5 കോടി രൂപയ്‌ക്ക് സ്വന്തമാക്കി അമേരിക്കൻ പൗരൻ..!

ലേലത്തിൽ വന്ന ഗാന്ധിജിയുടെ കണ്ണട 2.5 കോടി രൂപയ്ക്ക് സ്വന്തമാക്കി അമേരിക്കൻ പൗരൻ. നൂറു വർഷത്തിലേറെ പഴക്കമുള്ള, സ്വർണ നിറത്തിലുള്ള ഈ വട്ടക്കണ്ണട കോടികൾ മുടക്കി സ്വന്തമാക്കിയിരിക്കുകയാണ് ...

ദ​ക്ഷി​ണാ​ഫ്രി​ക്കയെ ത​ക​ര്‍​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

ദ​ക്ഷി​ണാ​ഫ്രി​ക്കയെ ത​ക​ര്‍​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി

പു​നെ: ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഇ​ന്നിം​ഗ്സി​നും 137 റ​ണ്‍​സി​നും ത​ക​ര്‍​ത്ത് ഇ​ന്ത്യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി. ഉമേഷ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റ് വീതം നേടി. ...

വനിത ടി20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം

വനിത ടി20: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് വിജയലക്ഷ്യം

വനിത ടി20 അന്താരാഷ്ട്ര മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 99 റണ്‍സ് വിജയലക്ഷ്യം. സൂററ്റില്‍ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ...

സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോടു പൊരുതിത്തോറ്റ്‌ ഇന്ത്യ പുറത്ത്‌

ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ഇന്ന് നടക്കും

ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ധര്‍മ്മശാലയില്‍ നടക്കും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കാനിറങ്ങുന്നത്. രാത്രി 7 ...

ലോകകപ്പ് ; അഫ്ഗാനിസ്താന്‍ 125 റണ്‍സിന് പുറത്ത്‌

ലോകകപ്പ് ; അഫ്ഗാനിസ്താന്‍ 125 റണ്‍സിന് പുറത്ത്‌

കാര്‍ഡിഫ്: ലോകകപ്പിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്താന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടിപതറി. മഴ മൂലം 48 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 34.1 ഓവറില്‍ 125 റണ്‍സിന് ...

ലോകകപ്പ്; ദക്ഷിണാഫ്രിക്കൻ താരം സ്റ്റെയ്ന്‍ പുറത്തായി

ലോകകപ്പ്; ദക്ഷിണാഫ്രിക്കൻ താരം സ്റ്റെയ്ന്‍ പുറത്തായി

സതാംടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി തോളിന് പരിക്കേറ്റ സ്റ്റാര്‍ ബൗളര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ പുറത്ത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സ്റ്റെയ്ന്‍ പുറത്തായ വിവരം സ്ഥിരീകരിച്ചു. തോളിന് വീണ്ടും ...

ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ തുണച്ചത് ബെയ്ല്‍സ്

ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ തുണച്ചത് ബെയ്ല്‍സ്

ഈ വര്‍ഷം ക്രിക്കറ്റ് ലോകകപ്പില്‍ ഭാഗ്യദേവത ആദ്യം തുണച്ചത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കിനെ. പന്ത് വിക്കറ്റില്‍ കൊണ്ടിട്ടും ബെയ്ല്‍സ് ഇളകാതിരുന്നതിനാലാണ് ഡികോക്ക് പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ടത്. ...

ഭീമന്‍ തിമിംഗലത്തിന്റെ വായിലകപ്പെട്ട് മുങ്ങല്‍ വിദഗ്ദന്‍, വൈറലായി ദൃശ്യങ്ങൾ

ഭീമന്‍ തിമിംഗലത്തിന്റെ വായിലകപ്പെട്ട് മുങ്ങല്‍ വിദഗ്ദന്‍, വൈറലായി ദൃശ്യങ്ങൾ

ഭീമന്‍ തിമിംഗലത്തിന്റെ വായില്‍ അകപ്പെട്ട മനുഷ്യന്റെ അമ്പരപ്പിക്കുന്ന വീഡിയോ വൈറൽ. സൗത്ത് ആഫ്രിക്കയിലെ മുങ്ങല്‍ വിദഗ്ദ്ധനും ക്യാമറാമാനുമായ റെയ്നര്‍ ഷിംഫാണ് തിമിംഗലത്തിന്‍റെ വായില്‍ അകപ്പെട്ട ശേഷം ജീവനോടെ ...

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കയ്യിൽ വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കൊണ്ട് ദക്ഷിണാഫ്രിക്കയിൽ കോടതി ഉത്തരവ്. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. അതേസമയം പൊതു ഇടങ്ങളിലെ ...

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ നാലാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് 492 റണ്‍സിന്റെ ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 612 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 119 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്നിംഗ്‌സില്‍ വെര്‍ണര്‍ ...

ഇന്ത്യയ്‌ക്ക് തകർച്ച

ഇന്ത്യയ്‌ക്ക് തകർച്ച

കോപ്പ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. 96 റൺസിനിടെ ഇന്ത്യയുടെ 7 വിക്കറ്റുകൾ നഷ്‌ടമായി. 3 വിക്കറ്റ് 28 റൺസ് ബാറ്റിങ്ങിന് ...

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കു മികച്ച തുടക്കം

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്കു മികച്ച തുടക്കം

കേപ്പ് ടൗൺ : ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടം. 12 റൺസ് കൂട്ടിച്ചേർത്തതിനൊപ്പം 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത്‌.ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറാണ് ...

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ജഡേജയ്‌ക്ക് പകരം ശിഖാർ ധവാൻ

ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരം ജഡേജയ്‌ക്ക് പകരം ശിഖാർ ധവാൻ

കേപ്പ് ടൗൺ : വെള്ളിയാഴ്ച്ച സൗത്ത് ആഫ്രിക്കയ്ക്കു എതിരെ നടക്കുന്ന ടെസ്റ്റ് മാച്ചിൽ ശിഖാർ ധവാൻ കളിക്കും. അസുഖത്തെ തുടർന്ന് രവീന്ദ്ര ജഡേജ ടീമിൽ നിന്ന് ഒഴുവായി. ...

Latest News