മിൽമയിൽ ജോലി നേടാൻ അവസരം. മില്‍മയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പ്പാദക യൂണിയന്റെ കീഴിലുള്ള ഡെയ്റികളിലും ഉപകേന്ദ്രങ്ങളിലും അസി. മാര്‍ക്കറ്റിങ് ഓഫീസര്‍, ടെക്നിക്കല്‍ സൂപ്രണ്ട് (എന്‍ജിനിയറിങ്), ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി), ഡെയ്റി കെമിസ്റ്റ്/ഡെയ്റി ബാക്ടീരിയോളജിസ്റ്റ്, അസി. അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് അനുയോജ്യരായവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം എറണാകുളം റീജണല്‍ കോ-ഓപറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് ലിമിറ്റഡ് നമ്പര്‍ E-150(D), PB No-2212, ഇടപ്പള്ളി-682204 എന്നവിലാസത്തില്‍ നേരിട്ടോ സാധാരണ തപാലിലോ എത്തിക്കണം. അപേക്ഷ അയക്കുമ്പോൾ കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക