കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. തലശേരിയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് തട്ടിപ്പ്.
20 ഓളം പേരില്‍ നിന്നായി തട്ടിയത് ലക്ഷങ്ങള്‍. പണം വാങ്ങുന്നതിന്റെയും വില പേശുന്ന സംഭാഷണത്തിന്റെയും ദൃശ്യങ്ങള്‍ പ്രമുഖ ചാനൽ പുറത്തുവിട്ടു.
ഇതിനു പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക