ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന
പുതിയ ചിത്രം ബി.ടെക്കിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബി ടെക്.
Btech first look poster 😊✌️
Posted by Asif Ali on Sunday, February 4, 2018
സണ്‍ഡേ ഹോളിഡേ, തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി, അപര്‍ണ ബാലമുരളി ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
ബംഗ്ലൂരിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.അനൂപ് മേനോന്‍, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.മക്‌ട്രോ പിക്ചര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ബിടെക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക