BTECH

ലാറ്ററൽ എൻട്രി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാസർകോട് ജില്ലയിലെ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം എൻജിനീയറിങ് ഡിപ്ലോമ രണ്ടാ വർഷ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ ...

മെക്കോണിൽ ബി.ടെക്കുകാർക്ക് 113 ഒഴിവ്

മെക്കോണിൽ ബി.ടെക്കുകാർക്ക് 113 ഒഴിവ്

റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിൽ 113 ഒഴിവുണ്ട്. താത്കാലിക നിയമനമാണ്. എൻജിനിയർ – 80: യോഗ്യത: മെക്കാനിക്കൽ/തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനിയറിങ്/ഇലക്‌ട്രിക്കൽ/ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബിടെക്: സ്പോട്ട് അഡ്മിഷൻ നാളെ

തിരുവനന്തപുരം: എൽബിഎസിന്റെ തിരുവനന്തപുരം വനിതാ എഞ്ചിനീയറിംഗ് കോളേജിലെയും കാസർകോട്  എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (05.08.2018) സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9447347193 ...

ലാറ്ററൽ എൻട്രി ബിടെക് സ്പോട് അഡ്‌മിഷൻ

ലാറ്ററൽ എൻട്രി ബിടെക് സ്പോട് അഡ്‌മിഷൻ

കേരളത്തിലെ വിവിധ എന്‍ജിനീയറിങ് കോളേജുകളില്‍ രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി ബി.ടെക് സീറ്റുകളിലേക്ക് സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ആറിന് തിരുവനന്തപുരം കോളേജ് ഓഫ് ...

ബി ടെക് ലാറ്ററൽ എൻട്രി ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെ വരെ നീട്ടി

ബി ടെക് ലാറ്ററൽ എൻട്രി ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെ വരെ നീട്ടി

ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെവരെ നീട്ടി. 17 നു ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും പ്രവേശനം 18,19 തീയതികളിൽ നടക്കും. ...

ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു

ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാല ജൂണ്‍ ആറു മുതല്‍ 13 വരെ നടത്താനിരുന്ന ബി ടെക് പരീക്ഷകള്‍ മാറ്റിവെച്ചു.  നിപാ വൈറസ് ബാധ പടരുന്നത്‌ തടയാനാണ് പരീക്ഷകള്‍ ...

സൈബര്‍ സെക്യൂരിറ്റിയില്‍ ബിടെക് നേടാം

സൈബര്‍ സെക്യൂരിറ്റിയില്‍ ബിടെക് നേടാം

ആ​​​ഭ്യ​​​ന്ത​​​ര സു​​​ര​​​ക്ഷ​​​യെ​​​യും പോ​​​ലീ​​​സി​​​നെ​​​യും കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ന്‍ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ആ​​​സ്ഥാ​​​ന​​​മാ​​​യി ഗു​​​ജ​​​റാ​​​ത്ത് സ​​​ര്‍​​​ക്കാ​​​ര്‍ സ്ഥാ​​​പി​​​ച്ച ര​​​ക്ഷാ ശ​​​ക്തി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ല്‍ ബി​​​ടെ​​​ക് കോ​​​ഴ്സു മു​​​ത​​​ല്‍ പി​​​ജി കോ​​​ഴ്സു​​​ക​​​ള്‍​​​ക്കു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. ...

ആസിഫ് അലി ചിത്രം ‘ബിടെക്കി’ലെ പുതിയ ഗാനം എത്തി

ആസിഫ് അലി ചിത്രം ‘ബിടെക്കി’ലെ പുതിയ ഗാനം എത്തി

ആസിഫ് അലി ചിത്രം 'ബിടെക്കി'ലെ പുതിയ ഗാനം പുറത്ത്. രാഹുല്‍ രാജ്​ ഈണമിട്ട ക്യാമ്ബസ്​​​ ഗാനം ആലപിച്ചിരിക്കുന്നത്​ ജാസി ഗിഫ്​റ്റ്​, ജ്യോത്സന, കാവ്യ അജിത്ത്​ എന്നിവര്‍ ചേര്‍ന്നാണ്​. ...

ബിടെക് ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു

ബിടെക് ലാറ്ററൽ എൻട്രി അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ എന്‍ജിനീയറിംഗ് കോളേജുകളിലെ രണ്ടാം വര്‍ഷ (മൂന്നാം സെമസ്റ്റര്‍) ബി.ടെക് ബിരുദ കോഴ്സ് പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത മൂന്ന് വര്‍ഷ ഡിപ്ലോമ കോഴ്സ് പാസായവരില്‍ നിന്നും, ...

ആസിഫ്അലിക്കും അപർണബാലമുരളിക്കും പരുക്ക്

ആസിഫ്അലിക്കും അപർണബാലമുരളിക്കും പരുക്ക്

ബംഗളൂരു: ആസിഫ് അലി  നായകനാകുന്ന ചിത്രം "ബി.ടെക്" ന്റെ  ഷൂട്ടിംഗിനിടെ ലൊക്കേഷനില്‍ സംഘർഷം. സംഭവത്തില്‍ ആസിഫ് അലി, അപര്‍ണ ബാലമുരളി, സൈജു കുറുപ്പ് എന്നിവരുള്‍പ്പെടെ നിരവധി താരങ്ങള്‍ക്ക് ...

അപര്‍ണ ബാലമുരളി ,ആസിഫ് അലി ചിത്രം ബി.ടെക് ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അപര്‍ണ ബാലമുരളി ,ആസിഫ് അലി ചിത്രം ബി.ടെക് ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ആസിഫ് അലിയും അപര്‍ണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ബി.ടെക്കിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബി ...

Latest News