Saturday, December 2, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA

സൂര്യ ഉൾപ്പെടെയുള്ള ട്രാൻസ് ജൻഡേഴ്സിന് നേരെ ആക്രമണം

Sub Editor - Real News Kerala by Sub Editor - Real News Kerala
February 8, 2018
FacebookTwitterWhatsAppTelegram
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് നേരെ തലസ്ഥാനത്ത് വീണ്ടും ആക്രമണം. ട്രാന്‍സ്ജെന്‍ഡേഴ്സ് ആയ വിനീത, അളകനന്ദ എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത് ട്രാന്‍സ്ജെന്‍ഡറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ശിവാങ്കി വാങ്ങിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് എത്തിയപ്പോഴാണ്. വഴി ചോദിച്ചപ്പോള്‍ വാഹനത്തിന്റെ കീ വലിച്ചൂരിയ ശേഷം ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനം പെണ്‍ വേഷത്തില്‍ എത്തിയ ആണുങ്ങള്‍ എന്നാരോപിച്ചായിരുന്നു. ഇവര്‍ ആണോ പെണ്ണോ എന്ന് തെളിയിക്കാന്‍ വസ്ത്രമഴിക്കാനും ആവശ്യപ്പെട്ടു.
മര്‍ദ്ദനം പാറയില്‍ കുളം പുഷ്പരാജ് എന്നയാളുടെ നേതൃത്വത്തിലായിരുന്നു. വിനീതയേയും അളകനന്ദയേയും മര്‍ദ്ദിച്ചത് അറിഞ്ഞ് എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യയ്‌ക്കും മര്‍ദ്ദനമേറ്റു. തന്റെ തലയില്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയും മാറിടത്തില്‍ പിടിക്കുകയും ചെയ്തതായി സൂര്യ പറഞ്ഞു. ഇവിടെ വീടെടുത്ത ശിവാങ്കി എന്ത് ധൈര്യത്തിലാണ് ഇവിടെ ജീവിക്കുന്നതെന്ന് ട്രാന്‍സ്ജെന്‍ഡേഴ്സ് ചോദിക്കുന്നു. പുഷ്പരാജിനെതിരെ അരുവിക്കര പോലീസ് കേസെടുത്തിട്ടുണ്ട്.
Tags: THIRUVANANTHAPURAMTRANSGENDER
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി

Next Post

ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെപ്പ്; 58 പേരിൽ എയ്‌ഡ്‌സ്‌ പിടിപെട്ടു

Related News

ഉത്തരകൊറിയക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കാന്‍ നീക്കം; ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ച് ദക്ഷിണകൊറിയ

ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ നടപടികളിലേക്ക് കടന്ന് വിജിലന്‍സ്

പൊതുമുതല്‍ നശിപ്പിച്ചു: 2010 ലെ വിദ്യാഭ്യാസ സമരക്കേസിലെ എ.എ റഹീമും എം.സ്വരാജും കുറ്റക്കാരെന്ന് കോടതി

നിയമസഭ തെരഞ്ഞടുപ്പ്; 3 സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ബിജെപി

ദേശീയഗാനത്തെ അപമാനിച്ചതിന് ബിജെപിയിലെ കൂടുതൽ എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്

Latest News

കടുത്ത കടബാധ്യത, മകളുടെ യൂട്യൂബ് വരുമാനം നിലച്ചു:  കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമെന്ന് എഡിജിപി

മിസോറാമിൽ വോട്ടെണ്ണൽ മാറ്റിവെച്ചു; നടപടി ക്രിസ്ത്യൻ സംഘടനകളുടെ എതിർപ്പിനെ തുടർന്ന്

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

പിറന്നാൾ ദിനത്തിൽ സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി

പിറന്നാൾ ദിനത്തിൽ സന്നിധാനത്ത് ദര്‍ശനം നടത്തി പ്രശസ്ത ഡ്രം വിദ​ഗ്ധൻ ശിവമണി

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.