TRANSGENDER

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ സ്വീകരിക്കാം; ഫ്രാൻസിസ് മാർപാപ്പ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ സ്വീകരിക്കാം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കാനുള്ള അനുവാദം നല്‍കി ഫ്രാൻസിസ് മാർപാപ്പ. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തലത്തൊട്ടപ്പന്‍/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും അനുമതിയുണ്ടായിരിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ ...

ട്രാൻസ്ജെന്‍റർ വ്യക്തികളുടെ ലിംഗ മാറ്റ ശസ്ത്രക്രിയ; തുടർ ചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി

ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെന്റർ വ്യക്തികളുടെ തുടർ ചികിത്സാധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രായപരിധി 18നും 40നും ...

ട്രാൻസ്‌ജെൻഡറായി സുസ്മിത സെന്‍; ‘താലി’ ടീസർ പുറത്തിറങ്ങി

ട്രാൻസ്‌ജെൻഡറായി സുസ്മിത സെന്‍; ‘താലി’ ടീസർ പുറത്തിറങ്ങി

ഹൃദയാഘാതത്തിന് ശേഷം ബോളിവുഡ് നടി സുസ്മിത സെൻ തിരിച്ചുവരുന്നു. സുസ്മിത സെന്നിന്‍റെ വരാനിരിക്കുന്ന വെബ് സീരീസായ "താലി"യുടെ ടീസര്‍ പുറത്തിറങ്ങി. ട്രാൻസ്‌ജെൻഡറിന്‍റെ കഥ പറയുന്ന ഈ വെബ്‌ ...

പ്രത്യേക സംവരണം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ ; ട്രാന്‍സ്‍ജെന്‍ഡര്‍ വിഷയത്തിൽ നിലപാട് സുപ്രീംകോടതിയെ അറിയിച്ചു

ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക സംവരണം നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ ആണ് നിലപാട് അറിയിച്ചത് . ജോലിക്കും തൊഴിലിനും പ്രത്യേക സംവരണം നൽകാനാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത് . എന്നാൽ ...

ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരാകുന്നു

ട്രാൻസ്ജെൻഡർ വ്യക്തികളായ മനുവും ശ്യാമയും വിവാഹിതരാകുന്നു

ട്രാൻസ്ജെന്‍ഡർ വ്യക്തികളായ മനു കാർത്തികയും ശ്യാമ എസ്.പ്രഭയും ഫെബ്രുവരി 14ന് വിവാഹിതരാകും. തിരുവനന്തപുരം ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽവച്ച് 9.45നും 10.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ചടങ്ങ്. തൃശൂർ സ്വദേശിയായ ...

പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സി.പി.ഐ.എം

പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സി.പി.ഐ.എം

പാര്‍ട്ടി സമ്മേളനങ്ങളില്‍ എൽ ജി ബി ടി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് സി.പി.ഐ.എം. കണ്ണൂര്‍ ജില്ലയിലെ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിലാണ് ജില്ലയിലെ എൽ ജി ബി ടി ...

അകാലത്തിൽ വിടവാങ്ങിയ ട്രാൻസ്ജൻഡർ അനന്യയുടെ ജീവിതം സിനിമയാവുന്നു

ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അ​ന​ന്യ​കു​മാ​രി അ​ല​ക്സ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​റെ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ തു​റ​ന്നു​പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ അ​ന​ന്യ​കു​മാ​രി അ​ല​ക്സ് (28) ആത്മഹത്യ ചെയ്ത സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ​ക്ട​റു​ടെ മൊ​ഴി ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. ഡോ​ക്ട​റു​ടെ ...

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി സുഹൃത്തിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

കൊച്ചി: ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. സുഹൃത്തിന്റെ വീട്ടിലാണ് ലിജുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ...

എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം; ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പൈസ പോലും ഉണ്ടാവില്ല; ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തത്‌; എന്റെ യോനി ഭാഗം എന്ന് പറഞ്ഞാല്‍ ചെത്തിക്കളഞ്ഞതു പോലെയാണുള്ളത്. പച്ച മാസം പുറത്തേക്ക് ഇരിക്കുന്നത് പോലെ; യോനിയുമായി ഒരു സാമ്യമില്ല; മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അനന്യകുമാരി വെളിപ്പെടുത്തിയത് ഇങ്ങനെ

കൊച്ചി: ഇന്നലെയാണ് ട്രാന്‍സ് വുമണ്‍ അനന്യയെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറാണെന്ന ആരോപണമാണ് ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് കോഴ്‌സുകളിൽ ചേരുവാനുള്ള പ്രായപരിധി ഒഴിവാക്കി സർക്കാർ

ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള പ്രായപരിധി സർക്കാർ ഒഴിവാക്കി. സംസ്ഥാനത്തെ കോളേജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് കോഴ്‌സുകളിൽ ചേരുവാനുള്ള പ്രായപരിധി സർക്കാർ ഒഴിവാക്കി നൽകി. ഇതിനെ അടിസ്ഥാനപ്പെടുത്തി കോളേജുകളിൽ ചട്ടങ്ങൾക്ക് മാറ്റം ...

ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ

ഭിന്നലിംഗക്കാര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി

കണ്ണൂർ :സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യസുരക്ഷാ വകുപ്പ് മുഖേന  ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. സാമ്പത്തികമായി പിന്നോക്കം ...

ആണ്‍ശരീരത്തില്‍ നിന്നും പെണ്‍സ്വത്വത്തിലേക്കുള്ള യാത്ര;  കടന്നുപോയത് സര്‍ജറികളുടേയും വേദനകളുടേയും ഘോഷയാത്ര: പോരാട്ടകഥ പറഞ്ഞ് വൈഗ

ആണ്‍ശരീരത്തില്‍ നിന്നും പെണ്‍സ്വത്വത്തിലേക്കുള്ള യാത്ര; കടന്നുപോയത് സര്‍ജറികളുടേയും വേദനകളുടേയും ഘോഷയാത്ര: പോരാട്ടകഥ പറഞ്ഞ് വൈഗ

ആണ്‍ശരീരത്തില്‍ നിന്നും പെണ്‍സ്വത്വത്തിലേക്കുള്ള യാത്ര വേദനവും കഠിനമേറിയതുമാണ്. തങ്ങളുടെ സ്വത്വത്തിനു വേണ്ടി അതെല്ലാം സഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ കഥ വേദനയോടെയാണ് നാം കാതോര്‍ക്കാറുള്ളത്. ഇപ്പോഴിതാ തന്റെ വ്യക്തിത്വം സ്വന്തമാക്കുന്നതിനു ...

ട്രാസ്‌ജെന്‍ഡേര്‍സ് കലാ പരിശീലനം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു

ട്രാസ്‌ജെന്‍ഡേര്‍സ് കലാ പരിശീലനം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു

കണ്ണൂർ :സമൂഹത്തില്‍ അവഗണന അനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്താനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. ട്രാന്‍സ്ജന്‍ഡേര്‍സിനായി നടത്തുന്ന കലാപരിശീലന പരിപാടികളുടെ ...

ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ

ലക്ഷ്മി യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ

അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ’  നവംബര്‍ 9 ന്  ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ് . കിയാരാ അദ്വാനിയാണ്  രാഘവ ലോറന്‍സ് ഒരുക്കുന്ന   ഈ  സിനിമയിൽ  അക്ഷയ്കുമാറിന്റെ നായിക. കഴിഞ്ഞ ...

‌ ഹോട്ടല്‍ നടത്തുന്ന  ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം പ്ലാസ്റ്റിക് ട്രമ്മിൽ; കഴുത്തിൽ മുറിവ്: ദുരൂഹത

‌ ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍; മൃതദേഹം പ്ലാസ്റ്റിക് ട്രമ്മിൽ; കഴുത്തിൽ മുറിവ്: ദുരൂഹത

ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കോയമ്പത്തൂരിലെ ട്രാന്‍സ്ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ ...

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; ഒരാള്‍ അറസ്റ്റിലായി

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങള്‍ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ സജ്‌നയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ...

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; ഒരാള്‍ അറസ്റ്റിലായി

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; ഒരാള്‍ അറസ്റ്റിലായി

ട്രാന്‍സ്‍ജെന്‍ഡര്‍ സജ്ന ഷാജിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഒരാള്‍ അറസ്റ്റിലായി. പൊലീസ് അറസ്റ്റ് ചെയ്തത് എരൂര്‍ സ്വദേശിയായ സമീപത്തെ കച്ചവടക്കാരനെയാണ്. കഴിഞ്ഞ ദിവസമാണ് സജ്ന ഷാജി ബിരിയാണി കച്ചവടം ...

സജനയ്‌ക്ക് സാമ്പത്തിക സഹായവും പോലീസ് സുരക്ഷയും ഉറപ്പു നൽകി ഷൈലജ ടീച്ചർ

സജനയ്‌ക്ക് സാമ്പത്തിക സഹായവും പോലീസ് സുരക്ഷയും ഉറപ്പു നൽകി ഷൈലജ ടീച്ചർ

എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ ചില സാമൂഹ്യവിരുദ്ധര്‍ ആക്രമണം നടത്തിയിരുന്നു. https://www.facebook.com/kkshailaja/photos/a.1086696094751704/3445382708883019/?type=3&__xts__%5B0%5D=68.ARCxGdkN5dwEyj64qfi8hPhyiAedYQtlX4N2WIF9pCnYFHDbwfISWLKVpLZ9QQNC3EQnLmFc1L2rCu3Vx1_A9qLBalE9yOsegnZU_Gy3sEdEogTqcP0PE9at-ODyxm3IoB5GB4EbnOjyViB1s7EI4aO0NYX7SztrnYhDS5dLuCvhrnlaVbLtE-1zziJcgmLIho83bdeJAZgmCp2VcG_pQhIVquCeSYwMad_E1JUM6TFVemsvx2WwNUNpDcqSVw1L9sj6gTBfiFvBq13mbCuKVgmoPdJlYC9asFlQ9xIkdbRLAlhk5Y20IIB5fIbaX50uZgZrtuaifSgHfzu9gXOGPzNPcg&__tn__=-R ഇത് ശ്രദ്ധയിൽപെട്ട ആരോഗ്യ മന്ത്രി ...

ട്രാൻസ്ജെന്റേഴ്സിന് 3 മുതൽ 15 ലക്ഷം വരെ സ്വയംതൊഴിൽ വായ്പ

ട്രാൻസ്ജെന്റേഴ്സിന് 3 മുതൽ 15 ലക്ഷം വരെ സ്വയംതൊഴിൽ വായ്പ

ട്രാൻസ്ജെന്റർ വിഭാഗങ്ങളുടെ ഗ്രൂപ്പുകൾക്കും വ്യക്തികൾക്കും സ്വയംതൊഴില്‍ വായ്പ അനുവദിക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാന വനിതാ വികസന കോര്‍പറേഷനെയാണ് സ്വയം തൊഴില്‍ വായ്പാ ധനസഹായ ...

ട്രാന്‍സ് ജെന്‍ഡര്‍ ആകാൻ താനില്ല, അവരുടെ കഥ പറയാനുള്ള അവസരം അവർക്ക് തന്നെ ലഭിക്കട്ടെയെന്ന് ഹാലി ബെറി

ട്രാന്‍സ് ജെന്‍ഡര്‍ ആകാൻ താനില്ല, അവരുടെ കഥ പറയാനുള്ള അവസരം അവർക്ക് തന്നെ ലഭിക്കട്ടെയെന്ന് ഹാലി ബെറി

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രം വേണ്ടെന്നുവച്ച് നടി ഹാലി ബെറി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള ആളുകളുടെ അവസരം തട്ടിയെടുക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഹാലി ബെറിയുടെ പിന്മാറ്റം. അവരുടെ ...

വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ട്രാന്‍സ്‌ജെന്‍റര്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ റവന്യുഭൂമിയില്‍ ഷെഡുകെട്ടി; അധിക്യതര്‍ പൊളിച്ചു നീക്കി

വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ട്രാന്‍സ്‌ജെന്‍റര്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ റവന്യുഭൂമിയില്‍ ഷെഡുകെട്ടി; അധിക്യതര്‍ പൊളിച്ചു നീക്കി

മൂന്നാര്‍: വാടകവീട്ടില്‍ നിന്ന് ഇറക്കിവിട്ട ട്രാന്‍സ്‌ജെന്‍റര്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ റവന്യുഭൂമിയില്‍ ഷെഡുകെട്ടി. എന്നാല്‍ ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് റവന്യു അധിക്യതര്‍ ഷെഡ് പൊളിച്ചുനീക്കി. മൂന്നാര്‍ നടയാര്‍ സ്വദേശി ...

ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് ഒരു തണല്‍’; കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം സമർപ്പിച്ച് ആരോഗ്യമന്ത്രി

ട്രാന്‍സ്‍ജെന്‍ഡറുകള്‍ക്ക് ഒരു തണല്‍’; കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം സമർപ്പിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് തണലേകാന്‍ കുന്നുകുഴിയില്‍ കെയര്‍ ആന്‍ഡ് ഷോര്‍ട്ട് സ്റ്റേ ഹോം പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഷോര്‍ട്ട് സ്‌റ്റേ ഹോം ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ...

വീണ്ടും ചരിത്രം കുറിച്ച് കേരളം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കായി 30000 രൂപ ധനസഹായം

വീണ്ടും ചരിത്രം കുറിച്ച് കേരളം; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കായി 30000 രൂപ ധനസഹായം

നിയമപരമായി വിവാഹം ചെയ്യുന്ന ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് 30000 രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും സ്ത്രീയോ പുരുഷനോ ആയി മാറിയവർ ...

പൊതുനിരത്തിൽ സാരിയണിഞ്ഞ് ഗൗതം ഗംഭീർ; സംഭവമിങ്ങനെ

പൊതുനിരത്തിൽ സാരിയണിഞ്ഞ് ഗൗതം ഗംഭീർ; സംഭവമിങ്ങനെ

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ വാര്‍ഷിക ഒത്തുചേരല്‍ പരിപാടിയായ ഹിജ്ഡ ഹബ്ബയില്‍ പങ്കെടുക്കാൻ സാരിയണിഞ്ഞ് മുൻക്രിക്കറ്റ് താരം ഗൗതം ഗംഭീർ. സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തി മാറ്റിനിർത്തപ്പെടുന്ന ട്രാൻസ്‌ജെൻഡർ വിഭാഗക്കാരുടെ വിഷമം ...

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരള സർക്കാരിന്റെ വക 2 ലക്ഷം രൂപ ധനസഹായം

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് കേരള സർക്കാരിന്റെ വക 2 ലക്ഷം രൂപ ധനസഹായം

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് വിദ്യാഭാസ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ കേരളസർക്കാർ ഇനി ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചിലവും വഹിക്കും. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ‌്ജെന്‍ഡര്‍ ...

ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി അധികസീറ്റ് അനുവദിച്ച് സംസ്ഥാനത്തെ സർവ്വകലാശാലകൾ

ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി അധികസീറ്റ് അനുവദിച്ച് സംസ്ഥാനത്തെ സർവ്വകലാശാലകൾ

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി 2 അധിക സീറ്റുകളനുവദിക്കാൻ സർക്കാർ ഉത്തരവ്. ട്രാൻസ് ജെൻഡർ വിഭാഗത്തിന്റെ സമഗ്ര ...

ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെന്റർ അഭിഭാഷക സത്യശ്രീയെക്കുറിച്ച് കൂടുതലറിയാം

ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെന്റർ അഭിഭാഷക സത്യശ്രീയെക്കുറിച്ച് കൂടുതലറിയാം

സത്യശ്രീ ശർമിള ഇനി ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെന്റർ അഭിഭാഷക. ഒട്ടേറെ നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട് സ്വദേശിനിയായ ഈ 36 കാരി അഭിഭാഷകയുടെ കുപ്പായമണിഞ്ഞത്. സേലം ലോ കോളേജിൽ ...

അധ്യാപക ഒഴിവിലേയ്‌ക്കുള്ള അഭിമുഖത്തിനു ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്; ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്‌ക്കു നേരിടേണ്ടിവന്നത് വളരെ മോശമായ പെരുമാറ്റം

അധ്യാപക ഒഴിവിലേയ്‌ക്കുള്ള അഭിമുഖത്തിനു ചെന്നപ്പോള്‍ പ്രിന്‍സിപ്പാള്‍ ചോദിച്ചത് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്; ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്‌ക്കു നേരിടേണ്ടിവന്നത് വളരെ മോശമായ പെരുമാറ്റം

കൊല്‍ക്കത്ത: അധ്യാപകര്‍ക്കായുള്ള അഭിമുഖത്തിന് ഒരു സ്‌കൂളില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അധ്യാപികയ്ക്കു നേരിടേണ്ടിവന്നത് വളരെ മോശമായ പെരുമാറ്റം. സുചിത്ര എന്ന് ട്രാന്‍സ്‌ജെഡന്‍ഡറായിരുന്നു അഭിമുഖത്തിന് എത്തിയപ്പോൾ ഈ ദുരനുഭവം ഉണ്ടായത്. 30 ...

മേരിക്കുട്ടി വെറുമൊരു സിനിമയല്ല, നാം കാണാതെ പോയ ജീവിതമാണ്

മേരിക്കുട്ടി വെറുമൊരു സിനിമയല്ല, നാം കാണാതെ പോയ ജീവിതമാണ്

ഞാൻ മേരിക്കുട്ടി വെറുമൊരു സിനിമയല്ല. ആണും പെണ്ണുമല്ലാതെ ജീവിക്കേണ്ടി വന്നവരുടെ, നാം കാണാതെപോയ ജീവിതമാണ്. പുറമെ പുരോഗമനവാദികളെന്ന് ഊറ്റം കൊള്ളുകയും ഉള്ളാലെ ഇടുങ്ങിയ ചിന്താഗതി പുലർത്തുകയും ചെയ്യുന്ന ...

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ട്രാന്‍സ്‌ജെന്‍ഡറായി ജയസൂര്യ എത്തുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജയസൂര്യ സ്വന്തം ഫെയ്‌സ്ബുക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്.  ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ...

Page 1 of 2 1 2

Latest News