ചെന്നൈ: പറന്നുയരുന്നതിനിടെ ചെന്നൈ- ഡല്‍ഹി സ്പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. നൂറിലേരെ യാത്രക്കാര്‍ ഉണ്ടായിരുന്ന ബോയിങ് 737 വിമാനത്തിന്റെ ടയറാണ് ടേക്കോഫിനിടെ പൊട്ടിയത്. ഇതോടെ പ്രധാന റണ്‍വേ അടച്ചിരുന്നു
വിമാനത്തിലെ യാത്രക്കാരെയും സുരക്ഷിത താവളത്തിലേക്ക് മാറ്റിയിരുന്നു പിന്നീട് വൈകിട്ട് 6 നോടെ റൺവേ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക