തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ചെറിയതോതില്‍ കുറവ്. പെട്രോളിന് രണ്ട് പൈസ കുറഞ്ഞ് 77.26 രൂപയും ഡീസലിന് ഏഴ് പൈസ കുറഞ്ഞ് 69.51 രൂപയുമാണ്.
തുടര്‍ച്ചയായി ഇതു രണ്ടാം ദിവസമാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. ഇന്നലെ സംസ്ഥാനത്തു പെട്രോളിന് രണ്ട് പൈസ കുറഞ്ഞ് 77.28 രൂപയിലും ഡീസലിന് നാല് പൈസ കുറഞ്ഞ് 69.58 രൂപയിലുമാണ് വ്യാപാരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക