ഹരിപ്പാട്: പ്രാദേശിക ഭാഷയായ തമിഴ് കന്നഡ തുടങ്ങിയ ഭാഷയോടൊപ്പം ഇനി മലയാളവും ഉൾപ്പെടുത്തി. മലയാളത്തിലും ഇനി ദക്ഷിണ റെയിൽവേ പരീക്ഷകളിൽ ചോദ്യങ്ങൾ ഉണ്ടാകും നേരത്തെ നാല് പ്രാദേശിക ഭാഷകളിലും ദക്ഷിണ റെയില്‍വേ ചോദ്യം തയ്യാറാക്കുമായിരുന്നു. എന്നാല്‍, ഇത്തവണ മലയാളവും കന്നടയും ഒഴിവാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്ലാ കാറ്റഗറികളിലും അപേക്ഷിക്കാനുളള പ്രായപരധി രണ്ടുവര്‍ഷംകൂടി ഉയര്‍ത്തിയിട്ടുണ്ട്.അപേക്ഷിക്കേണ്ട അവസാന തീയ്യതി മാർച്ച് 12 ആണ്.
നേരത്തെ അപക്ഷകൾ അയച്ചവർക്കും ഭാഷ മാറ്റത്തിനുള്ള അവസരം ഉണ്ട്. modify exam langunage എന്ന ഓപ്ഷൻ ഉപയോഗിച്ച് ഭാഷ മാറ്റം.
മലയാളം ഒഴുവാക്കിയത് വലിയ പ്രധിഷേധത്തിനു വഴി വച്ചിരുന്നു. ഫെബ്രുവരി 14 നു ഇതുസംബന്ധിച്ചു വാർത്തകൾ വന്നിരുന്നു. തുടർന്ന് റയിൽവെയുടെ ചില പ്രതിനിധികളും സംസ്ഥാന സർക്കാരും ഇടപെട്ട പുതിയ നടപടി സ്വീകരിക്കുകയായിരിന്നു.
തിങ്കളാഴ്ച രാവിലെ 10 മുതല്‍ അപേക്ഷിച്ചവര്‍ക്ക് ദക്ഷിണ റെയില്‍വേ പരീക്ഷകള്‍ക്കുളള ഭാഷയില്‍ മലയാളവും തിരഞ്ഞെടുക്കാന്‍ അവസരം ലഭിച്ചു. ഇതിനുമുന്‍പ് അപേക്ഷിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ഭാഷ മാറ്റാനുളള ഓപ്ഷന് തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക