കാസര്‍കോട്: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടർന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തിയിരുന്നു. കര്‍ണാടകയിലെ സുളള്യയില്ആണ് യുവാവ് പെൺകുട്ടി കുത്തിക്കൊലപ്പെടുത്തിയത് .
ഈ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. നെഹ്റു കോളേജ് വിദ്യാർത്ഥി അക്ഷിത കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത് വാർത്ത അറിഞ്ഞ ഉടനെ ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു.
മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളാണ് കൊല്ലപ്പെട്ട അക്ഷിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക