Saturday, December 9, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS KERALA

വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 12, 2018
FacebookTwitterWhatsAppTelegram

കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ് അറിയിച്ചു.

കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്. തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ തുടങ്ങിയത്.

ഞായറാഴ്ച തമിഴ്‌നാട്ടിലെ തേനി ജില്ലയിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags: BANNEDFORESTTRUCKING
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

പ്രിയ വാര്യര്‍ രണ്‍വീറിന്റെ നായികയായി ബോളിവുഡിലേക്ക്

Next Post

എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന മി​ക്‌​​​സ​ഡ് ഫ്രൂ​ട്ട് വി​പ്പ്

Related News

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

ഗാസയിലെ വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയത്തെ വീറ്റോ ചെയ്ത് യുഎസ്

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം പുരോഗമിക്കുന്നു; ദൃശ്യങ്ങളുമായി റെയിൽവേ മന്ത്രി

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

ഐഫോണ്‍ 16-ന് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബാറ്ററി വേണമെന്ന് താത്പര്യം പ്രകടിപ്പിച്ച് ആപ്പിള്‍

മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ട് കാനം രാജേന്ദ്രന്‍; സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന്

കാനം രാജേന്ദ്രന്റെ വിയോഗം; നവകേരള സദസ്സിന്റെ ഇന്നത്തെ പരിപാടികള്‍ മാറ്റി

Latest News

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ദുബൈയിലെ ശിവക്ഷേത്രം അടക്കുന്നു: പ്രവർത്തനം ഇനി ഈ പുതിയ ക്ഷേത്രത്തിൽ

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയം ഡിസംബർ 14 വരെ

കാനം രാജേന്ദ്രന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വയ്‌ക്കും

ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

ചെറുതാഴം ബാംബൂ പ്ലാന്റേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു

കത്തിയൊന്നും വേണ്ട; മിനിറ്റുകൾ കൊണ്ട് വെളുത്തുള്ളി പൊളിച്ചെടുക്കാം, ഇങ്ങനെ ചെയ്യാം

വെളുത്തുള്ളി അമിതമായാൽ പ്രശ്നമാണ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

‘വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം മാത്രം’: യുവനടിയോട് ഫ്ളൈറ്റില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതിയുടെ ജാമ്യാപേക്ഷ

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് ഒരു മണിക്കൂർ കൊണ്ട് എത്തും; പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങി പ്രമുഖ എയർലൈൻ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.