BANNED

നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച കേന്ദ്രസർക്കാർ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

കേന്ദ്ര സർക്കാറിന്റെ 23 ഇനം നായകളുടെ ഇറക്കുമതിയും വില്പനയും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. കൂടിയാലോചനകൾ നടത്താതെയാണ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കിയ ...

റോട്ട് വീലർ, പിറ്റ്ബുൾ തുടങ്ങി ഇരുപതിലധികം നായകൾക്ക് നിരോധനം

റോട്ട് വീലർ, പിറ്റ്ബുൾ തുടങ്ങി ഇരുപതിലധികം നായകൾക്ക് നിരോധനം

ന്യൂ‍ഡൽഹി: ഇരുപതിലധികം നായകളുടെ വിൽപനയും ഇറക്കുമതിയും നിരോധിച്ച് കേന്ദ്രസർക്കാർ. അപകടകാരികളായ നായകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ലൈെസൻസ് നൽകരുതെന്ന് നിർദേശിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയിട്ടുണ്ട്. ...

വാഹനം കഴുകരുത്, ചെടികൾക്ക് വെള്ളം ഒഴിക്കരുത്; കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം അനാവശ്യമായി ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി കർണാടക സർക്കാർ

വാഹനം കഴുകരുത്, ചെടികൾക്ക് വെള്ളം ഒഴിക്കരുത്; കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുടിവെള്ളം അനാവശ്യമായി ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തി കർണാടക സർക്കാർ

രാജ്യത്ത് ദിവസം കഴിയുന്തോറും ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത വേനലിൽ ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കുടിവെള്ളം അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കർണാടക സർക്കാർ. ...

മത്സരത്തിനിടെ കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; സൂപ്പർതാരം റൊണാൾഡോയ്‌ക്ക് വിലക്കും പിഴയും ശിക്ഷ

മത്സരത്തിനിടെ കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; സൂപ്പർതാരം റൊണാൾഡോയ്‌ക്ക് വിലക്കും പിഴയും ശിക്ഷ

സൗദി ഫുട്ബോൾ പ്രോ ലീഗിനിടെ കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോക്ക് വിലക്കും പിഴയും ശിക്ഷ. അൽ നസർ ക്ലബ്ബിന്റെ താരമായ റൊണാൾഡോക്ക് ...

നോൺ-വെജ് ഭക്ഷണങ്ങൾക്ക് അനുവാദമില്ല; അയോധ്യയിൽ കെഎഫ്സി തുറക്കാം

നോൺ-വെജ് ഭക്ഷണങ്ങൾക്ക് അനുവാദമില്ല; അയോധ്യയിൽ കെഎഫ്സി തുറക്കാം

അയോധ്യ രാമക്ഷേത്ര പരിസരത്ത് വിവിധ കച്ചവട കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സർക്കാർ അനുമതി നൽകി. കെ എഫ് സി കേന്ദ്രത്തിനും ക്ഷേത്രപരിസരത്ത് അനുമതി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. നിബന്ധനകളോടെയാണ് ...

ഗോവയിൽ ഗോപി മഞ്ചൂരിയന് നിരോധനം; കാരണം അറിയാം

ഗോവയിൽ ഗോപി മഞ്ചൂരിയന് നിരോധനം; കാരണം അറിയാം

വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനുമെല്ലാം ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഗോപി മഞ്ചൂരിയൻ. വെറുതെവാരി കഴിക്കാൻ തോന്നുന്ന ഗോപി മഞ്ചൂരിയന് നിരവധി ആരാധകരാണ് ഉള്ളത്. വൈവിധ്യങ്ങളായ നിറത്തിലും രുചിയിലും ഭക്ഷണ ...

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നൽകുന്നത് ഡ്രഗ്സ് കൺട്രോളർ നിരോധിച്ചു

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നൽകുന്നത് ഡ്രഗ്സ് കൺട്രോളർ നിരോധിച്ചു

നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ജലദോഷത്തിന് മരുന്ന് മിശ്രിതം നൽകുന്നത് ഡ്രഗ്സ് കൺട്രോളർ നിരോധിച്ചു. നിരോധനം സംബന്ധിച്ച വിവരം മരുന്ന് കവറിന്റെ മുകളിൽ മുന്നറിയിപ്പായി നൽകണമെന്നും ഡ്രഗ്സ് ...

വീണ്ടും വിലക്കപ്പെട്ട് രഞ്ജി പണിക്കർ; നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തി ഫിയോക്

വീണ്ടും വിലക്കപ്പെട്ട് രഞ്ജി പണിക്കർ; നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വിലക്ക് ഏർപ്പെടുത്തി ഫിയോക്

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർക്ക് വീണ്ടും വിലക്ക് ഏർപ്പെടുത്തി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി കുടിശ്ശിക നൽകാനുണ്ടെന്ന് ആരോപിച്ചാണ് രഞ്ജി ...

വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; പുതിയ നിയമങ്ങളുമായി ഐ.സി.സി

വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് വിലക്ക്; പുതിയ നിയമങ്ങളുമായി ഐ.സി.സി

ദുബൈ: ക്രിക്കറ്റിൽ പുതിയ നിയമങ്ങളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി). വനിതാ ക്രിക്കറ്റിൽ നിന്ന് ട്രാൻസ്‌ജെൻഡർ താരങ്ങളെ വിലക്കിയതും ഓവറുകള്‍ക്കിടയിലെ സമയം നിശ്ചയിച്ചിട്ടുളളതാണ് പ്രധാന മാറ്റങ്ങൾ. പുരുഷ ഏകദിന-ടി20 ...

കാത്തിരിപ്പുകൾക്ക് അവസാനം; മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’ ഈ മാസം എത്തും, റിലീസ് തിയതി പ്രഖ്യാപിച്ചു

മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതലി’ന് ഈ രാജ്യങ്ങളിൽ ബാൻ; കാരണം ഇതാണ്

മമ്മൂട്ടി-ജ്യോതിക എന്നിവർ എത്തുന്ന എത്തുന്ന ഏറ്റവും പുതിയ ചിത്രം കാതൽ റിലീസിന് ഒരുങ്ങുകയാണ്. നവംബർ 23നാണ് ചിത്രം തിയറ്ററിൽ എത്തുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ...

‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ച് യു.പി

‘ഹലാൽ’ ടാഗുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ച് യു.പി

ലക്‌നൗ: ഉത്തർപ്രദേശിൽ ഹലാൽ ടാഗ് പതിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിച്ച് സർക്കാർ. വിവിധ ഉൽപ്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകന്‍റെ പരാതിയിൽ ഒരു കമ്പനിക്കും ...

‘സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

‘സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

സല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം 'ടൈഗർ 3'ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് തവണ സെന്‍സര്‍ നടത്തിയെങ്കിലും ...

മഹാദേവ് ബെറ്റിങ് ആപ്പ് അടക്കം 22 ആപ്പുകള്‍ക്ക് വിലക്ക്; നടപടിയുമായി കേന്ദ്രം

മഹാദേവ് ബെറ്റിങ് ആപ്പ് അടക്കം 22 ആപ്പുകള്‍ക്ക് വിലക്ക്; നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: വിവാദമായ മഹാദേവ് ബെറ്റിങ് ആപ്പിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സർക്കാർ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. മഹാദേവ് അടക്കം 22 ...

നിർമാതാക്കളുടെ പരാതിയിൽ വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്

നിർമാതാക്കളുടെ പരാതിയിൽ വിശാൽ, ചിമ്പു, ധനുഷ്, അഥർവ എന്നിവർക്ക് വിലക്ക്

ചെന്നൈ: തമിഴ് സൂപ്പർ താരങ്ങളായ ധനുഷ്, വിശാൽ, ചിമ്പു, അഥർവ എന്നിവർക്ക് വിലക്ക്. തമിഴ്നാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് വിലക്ക് (റെഡ് കാർഡ്) ഏർപ്പെടുത്തിയത്. നിർമാതാവ് മൈക്കിൾ രായപ്പനുമായുള്ള ...

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി

ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമയിലെ വിലക്ക് നീക്കി

നടൻമാരായ ഷെയിൻ നിഗമിന്റെയും ശ്രീനാഥ് ഭാസിയുടെയും സിനിമയിലെ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ക്ഷമാപണം നടത്തി കത്ത് നൽകി. ഷെയിൻ അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തിൽ ...

സുരക്ഷാ ആശങ്ക; ഈ രാജ്യത്ത് ഐഫോണും ഐപാഡും ഉപയോഗിക്കുന്നതിന് വിലക്ക്

സുരക്ഷാ ആശങ്ക; ഈ രാജ്യത്ത് ഐഫോണും ഐപാഡും ഉപയോഗിക്കുന്നതിന് വിലക്ക്

മോസ്കോ: ഐഫോണും ഐപാഡും ഉപയോഗിക്കുന്നത് വിലക്കി റഷ്യ. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ ആപുകൾ ഉപയോഗിക്കുന്നതിനും ഇമെയിലുകൾ അയക്കുന്നതിനും ഐഫോണും ഐപാഡും ഉപയോഗിക്കരുതെന്ന് ഡിജിറ്റൽ ഡെവലപ്പ്മെന്റ് മന്ത്രി ...

വിമാന യാത്രക്കാർ ശ്രദ്ധിക്കുക; ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി

വിമാന യാത്രക്കാർ ശ്രദ്ധിക്കുക; ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി

റിയാദ്: വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ലെന്ന് എയർപോർട്ട് അധികൃതർ പുറത്തുവിട്ട നിർദേശത്തിൽ ...

പുതിയ സ്പൈഡര്‍മാന്‍ സിനിമയ്‌ക്ക് മിഡില്‍ ഈസ്റ്റില്‍ നിരോധനം

പുതിയ സ്പൈഡര്‍മാന്‍ സിനിമയ്‌ക്ക് മിഡില്‍ ഈസ്റ്റില്‍ നിരോധനം

റിയാദ്: യുഎഇ, സൗദി അറേബ്യ അടക്കം മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പുതിയ സ്പൈഡര്‍മാന്‍ സിനിമ, 'സ്പൈഡര്‍മാന്‍ എക്രോസ് സ്പൈഡര്‍വേഴ്സ്' ന് നിരോധനം. ജൂണ്‍ 22നായിരുന്ന ചിത്രം റിലീസ് ...

‘ദി കേരള സ്റ്റോറി’ക്ക് വിലക്ക്; സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

‘ദി കേരള സ്റ്റോറി’ക്ക് വിലക്ക്; സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

ഡൽഹി: 'ദി കേരള സ്റ്റോറി'യുടെ പ്രദർശനത്തിന് ബംഗാളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഏറെ വിവാദങ്ങൾ സൃഷ്ടിച് പ്രദർശനത്തിനെത്തിയ സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും ...

പ്രതിമാസ റിപ്പോർട്ടിലെ വിവരങ്ങൾ; 36 ലക്ഷം ഇന്ത്യന്‍ വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തി. കുഴപ്പങ്ങൾ ഉണ്ടാകുന്നു എന്ന് കണ്ടെത്തിയ 36 ലക്ഷം ഇന്ത്യന്‍ വാട്സ്ആപ്പ് അക്കൗണ്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വായ്‌നാറ്റത്തെ ഇല്ലാതാക്കാൻ 3 വഴികളിതാ പ്രതിമാസ ...

വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി

വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്‌ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി

സംസ്ഥാനത്ത് വർധിച്ചു വരുന്ന കൊവിഡ് കേസുകൾ മുൻനിർത്തി ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനമേർപ്പെടുത്തി. ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റ് ധർണകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ...

യൂട്യൂബ് വീഡിയോ സെറ്റിങ്സിൽ മാറ്റം; നിങ്ങൾക്ക് ഉപയോഗിക്കാവുന്ന സെറ്റിങ്‌സ് അറിയാം

വിരുദ്ധ പ്രചാരണങ്ങളും തെറ്റായ വാര്‍ത്തകളും; ഈ യൂട്യൂബ് ചാനലുകള്‍ കേന്ദ്രം നിരോധിച്ചു

ഇന്ത്യാ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലുകളാണ് ...

കുവൈത്ത് കര്‍ഫ്യൂ; രണ്ടാം ദിവസവും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു

കോവിഡ് വ്യാപനം; വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് പിൻവലിച്ച് കുവൈത്ത്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത് ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് പിൻവലിച്ചു. വിദേശികൾക്ക് കുവൈത്ത് പ്രവേശനം നിഷേധിച്ചിരുന്നു. ഈ വിലക്കാണ് നീക്കിയത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം ...

മാസ്റ്റർകാർഡിന്റെ വിലക്ക്: പണമിടപാട് തടസ്സപ്പെടുമോ?

മാസ്റ്റർകാർഡിന്റെ വിലക്ക്: പണമിടപാട് തടസ്സപ്പെടുമോ?

റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് ഏർപ്പെടുത്തിയ വിലക്ക് സ്വകാര്യ ബാങ്കുകളെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെയും കാര്യമായി ബാധിക്കുമെന്ന് റിപ്പോർട്ട്. കാർഡുകളുടെയും ഉപഭോക്താക്കളുടെയും ഇടപാടുകളുടെയും വിവരങ്ങൾ ഇന്ത്യയിലെ സെർവറുകളിൽ ...

നിങ്ങളുടെ ഫോൺ ഇതിൽ ഏതെങ്കിലുമാണോ? എങ്കിൽ 2021 മുതൽ നിങ്ങളുടെ ഫോണിൽ വാട്സാപ്പ് പ്രവർത്തിക്കില്ല

ചട്ടലംഘനം; ഒരു മാസം നിരോധിച്ചത് 20 ലക്ഷം വാട്സ്ആപ്പ് അക്കൗണ്ടുകൾ

ചട്ടലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയില്‍ ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തോളം അക്കൗണ്ടുകള്‍. 2021 ലെ പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് ...

യുഎഇ വാതിൽ തുറക്കുമ്പോൾ അതുവഴി സൗദിയിലേക്ക് പോകാമെന്ന് കരുതിയിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി, യുഎഇ ഉൾപ്പടെ നാല് രാജ്യങ്ങൾക്ക് കൂടി സൗദി അറേബ്യ പ്രവേശന വിലക്കേർപ്പെടുത്തി

യുഎഇ വാതിൽ തുറക്കുമ്പോൾ അതുവഴി സൗദിയിലേക്ക് പോകാമെന്ന് കരുതിയിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി, യുഎഇ ഉൾപ്പടെ നാല് രാജ്യങ്ങൾക്ക് കൂടി സൗദി അറേബ്യ പ്രവേശന വിലക്കേർപ്പെടുത്തി

റിയാദ്: സൗദിയിലേക്ക് യുഎഇ വാതിൽ തുറക്കുമ്പോൾ അതുവഴി പോകാമെന്ന് കരുതിയിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി. സൗദി അറേബ്യ യുഎഇ ഉൾപ്പടെ നാല് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്കേർപ്പെടുത്തി. ഞായറാഴ്ച ...

ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കേർപ്പെടുത്തി

ചൈനയ്‌ക്ക് വീണ്ടും തിരിച്ചടി; 59 ചൈനീസ് കമ്പനികള്‍ക്ക് വിലക്കേർപ്പെടുത്തി

ചൈനയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ വിലക്ക്. സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ചൈനീസ് സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്ന 59 ...

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം, നാളെ മുതൽ പ്രാബല്യത്തിൽ

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം, നാളെ മുതൽ പ്രാബല്യത്തിൽ

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകളുടെ നിരോധനം നാളെ മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. ഇത്തരത്തിലുള്ള വാഹനങ്ങൾ കൈവശമുള്ളവർ ഡീസല്‍ എന്‍ജിന്‍ ഉപേക്ഷിക്കണം. അന്തരീക്ഷ മലിനീകരണത്തിന്റെ സാഹചര്യത്തിലാണ് ...

നരേന്ദ്രമോദിയെയും അമിത് ഷായെയും കുറിച്ചുള്ള പോസ്റ്റ് , തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്ന് കവി സച്ചിദാനന്ദൻ

നരേന്ദ്രമോദിയെയും അമിത് ഷായെയും കുറിച്ചുള്ള പോസ്റ്റ് , തനിക്ക് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയെന്ന് കവി സച്ചിദാനന്ദൻ

കമ്യൂണിറ്റി സ്റ്റാൻഡേർഡ്‌സ് ലംഘിച്ചു എന്ന പരാതിയ്ക്കുമേൽ കവി കെ. സച്ചിദാനന്ദന്റെ ഫേസ്ബുക്കിന് വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് അദ്ദേഹത്തിനെ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തര മന്ത്രി ...

കോവിഡ് വ്യാപനം; ഹോളി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി

കോവിഡ് വ്യാപനം; ഹോളി ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി

ഹോളി പോലുള്ള ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡൽഹി സർക്കാർ. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്നവരെ റാൻഡമായി പരിശോധിക്കാനും സർക്കാർ ...

Page 1 of 2 1 2

Latest News