FOREST

വയനാട് യുവാവിന്റെ ജീവനെടുത്ത കടുവയ്‌ക്കായി വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കി

വയനാട് യുവാവിന്റെ ജീവനെടുത്ത കടുവയ്ക്കായി വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയതായി റിപ്പോർട്ട്. റാപ്പിഡ് റെസ്‌പോണ്‍സ് ടീമും വനംവകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചില്‍ നടത്തുന്നത്. തോട്ടത്തില്‍ കടുവയെ പിടികൂടുന്നതിനായി ...

കൊല്ലത്ത് തൂവല്‍മലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലത്ത് തൂവല്‍മലയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി

കൊല്ലം: കൊല്ലം അച്ചന്‍കോവില്‍ കോട്ടു വാസലില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത ...

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

തൊടുപുഴ: ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്. ...

സംസ്ഥാനത്തെ വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാനത്തെ വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആകും. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് നിയമനം. രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് ...

ലോറി ഡ്രൈവർ ജിൻഡോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ നായാട്ടു സംഘം വനംവകുപ്പിന്റെ പിടിയിലായതായി റിപ്പോർട്ട്. ഇടുക്കി, കോട്ടയം ജില്ലകളിൽ ഇറച്ചി വിൽക്കുന്ന സംഘത്തിൽ പെട്ടവരാണ് പ്രതികളെന്നാണ് പോലീസ് പറയുന്നത്. വേട്ടക്ക് ഉപയോഗിച്ച ...

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്. നിലവിൽ, ഈ സ്ഥലത്ത് ...

ഇടുക്കിയെ ഭീതിയിലാക്കി കാട്ടാനശല്യം; വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും

ഇടുക്കി ജില്ലയെ വീണ്ടും ഭീതിയിലാക്കുകയാണ് കാട്ടാന ശല്യം. ഇതേ തുടർന്ന് വനം വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. കാട്ടാന ശല്യം പരിഹരിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടാണ് ഉന്നതതല ...

‘ഓരോ സംഘാംഗവും പ്രതിബദ്ധതയോടെയും  അര്‍പ്പണബോധത്തോടെയും കൂടിയാണ് പ്രവര്‍ത്തിച്ചത്;അവരെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്ന്  മന്ത്രി എം ബി രാജേഷ്

‘ഓരോ സംഘാംഗവും പ്രതിബദ്ധതയോടെയും അര്‍പ്പണബോധത്തോടെയും കൂടിയാണ് പ്രവര്‍ത്തിച്ചത്;അവരെ എത്ര അഭിനന്ദിച്ചാലും അധികമാവുകയില്ലെന്ന് മന്ത്രി എം ബി രാജേഷ്

ദിവസങ്ങളായി ധോണിയിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തിയ പി ടി 7നെ വിജയകരമായി പിടികൂടി തളച്ചു. വനംവകുപ്പിന്‍റെ ഏറ്റവും വിപുലമായ ഓപ്പറേഷനുകളിലൊന്നാണ് ധോണിയില്‍ നടന്നതെന്ന് മന്ത്രി എം ബി ...

കൊടുംവനത്തിന് നടുവിൽ ‘ആംബുലൻസ് ലേബർ റൂമായി’

പുല്പള്ളി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ നേപ്പാളി യുവതി ആംബുലൻസിൽ പ്രസവിച്ചു. സീതാമൗണ്ടിലെ സ്വകാര്യ ഫാമിൽ ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി വീരേന്തിന്‍റെ ഭാര്യ രാജമസിയാണ് വനപാതയിൽ കനിവ് ആംബുലൻസിനുള്ളിൽ ...

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

മലമ്പുഴ ധോണിയിൽ വീണ്ടും പുലി, വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി; പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ്

പാലക്കാട്: മലമ്പുഴ ധോണിയിൽ വീണ്ടും പുലി സാന്നിധ്യം. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ...

ജീവനും ജീവിതവും തിരികെ നല്‍കിയ സൈനികരുടെ കവിളില്‍ സ്‌നേഹ ചുംബനം മാറി മാറി നല്‍കി ബാബു !

ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ട; ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം

ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ് ...

ജൈവ കൃഷിക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മണ്ണിര കമ്പോസ്റ്റ് എങ്ങനെ നിര്‍മ്മിക്കാം?

ലിറ്റില്‍ ഫോറസ്റ്റ് പദ്ധതി; വൃക്ഷ തൈകള്‍ കൈമാറി

കണ്ണൂര്‍: ജില്ലയെ കാര്‍ബണ്‍ ന്യൂട്രണ്‍ ജില്ലയാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലിറ്റില്‍ ഫോറസ്റ്റ് പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ കൈമാറി. മാവ്, പ്ലാവ്, പേര, നെല്ലി ഉള്‍പ്പെടെ 1000 വൃക്ഷത്തൈകള്‍ ...

20 വർഷം മുമ്പ് മുറിച്ച മരത്തിനും പിഴ ഇപ്പോള്‍ നല്‍കേണ്ടി വരും; നടപടികളുമായി വനം വകുപ്പ്‌

20 വർഷം മുമ്പ് മുറിച്ച മരത്തിനും പിഴ ഇപ്പോള്‍ നല്‍കേണ്ടി വരും; നടപടികളുമായി വനം വകുപ്പ്‌

ന്യൂഡൽഹി: നിങ്ങൾ 20 വർഷം മുമ്പ് ഒരു മരം മുറിക്കുകയും പുതിയ മരങ്ങൾക്കായി തൈകൾ നട്ടുപിടിപ്പിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പിഴയടയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, പിഴ നൽകാൻ നിങ്ങൾക്ക് നോട്ടീസ് ...

അടിച്ച് കിളിപോയി പാമ്പായി; പറമ്പിലൂടെ പോയ പാമ്പിനെ തല്ലിക്കൊന്നു ടച്ചിങ്‌സ് ആക്കി; ബിജുവിനെ പോലീസ് പൊക്കിയത് ഇങ്ങനെ

അടിച്ച് കിളിപോയി പാമ്പായി; പറമ്പിലൂടെ പോയ പാമ്പിനെ തല്ലിക്കൊന്നു ടച്ചിങ്‌സ് ആക്കി; ബിജുവിനെ പോലീസ് പൊക്കിയത് ഇങ്ങനെ

കോ​ത​മം​ഗ​ലം: മ​ദ്യ​ത്തി​ന്‍റെ ല​ഹ​രി മൂ​ത്തു പാമ്പാ​യ​പ്പോ​ള്‍ പറമ്പിലൂടെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്ന പാമ്പിനെ യു​വാ​വ് ത​ല്ലി​ക്കൊ​ന്ന് ക​റി​വ​ച്ച്‌ ട​ച്ചിം​ഗ്സാ​ക്കി. ഇ​ടു​ക്കി നേ​ര്യ​മം​ഗ​ല​ത്താ​ണ് സം​ഭ​വം. മ​ദ്യം കു​റ​ച്ചു​കൂ​ടി അ​ക​ത്തു ചെ​ന്ന​തോ​ടെ ...

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച  ഗോത്ര  തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണിൽ ഗോത്ര വർഗക്കാർ ആര് പേരെ തട്ടിക്കൊണ്ടു പോയി; കൊറോണ ബാധിച്ച് മരിച്ച ഗോത്ര തലവന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യം

ആമസോണ്‍: കൊറോണ വൈറസ് ബാധ മൂലം മരിച്ച നേതാവിന്റെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യമുന്നയിച്ച്‌ ആമസോണിലെ ​ഗോത്രവര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് പേരെ വിട്ടയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രണ്ട് പൊലീസ് ...

പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി; കാലും തലയും ഒഴികെ പൂർണ്ണമായും തിന്നു

പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കടുവ കൊന്നുതിന്ന നിലയില്‍ കണ്ടെത്തി; കാലും തലയും ഒഴികെ പൂർണ്ണമായും തിന്നു

പുല്‍പള്ളി:  വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം വന്യജീവി കൊന്നുതിന്ന നിലയില്‍ കാട്ടിനുള്ളില്‍ കണ്ടെത്തി. തലയും കാലുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങളെല്ലാം പൂര്‍ണമായും തിന്നുതീര്‍ത്ത നിലയിലാണ് ...

പാമ്പുകടിയേറ്റു; 12-കാരന് ചികിത്സ വൈകിച്ചെന്ന് പരാതി

പാമ്പുപിടിത്തക്കാര്‍ക്ക് ഇനി ലൈസന്‍സ് വേണം; പാമ്പിനെ പിടിച്ചശേഷം ക്യാമറയ്‌ക്കു മുന്നില്‍ നടത്തുന്ന പ്രദര്‍ശനം അനുവദിക്കില്ല

പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ വനം വകുപ്പ് തീരുമാനിച്ചു. അശാസ്ത്രീയമായി പാമ്പുപിടിച്ച്‌ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ തീരുമാനം. പാമ്പിനെ പിടിച്ചശേഷം ക്യാമറയ്ക്കു മുന്നില്‍ നടത്തുന്ന ...

ഓരോ ദിവസവും വീടിന്റെ തറ പൊളിച്ചെത്തുന്നത് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍; ഒരാഴ്‌ച്ചക്കിടെ കണ്ടെത്തിയത് 123 പാമ്പുകളെ ; ഭീതിയോടെ ഒരു ​ഗ്രാമം

ഓരോ ദിവസവും വീടിന്റെ തറ പൊളിച്ചെത്തുന്നത് മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍; ഒരാഴ്‌ച്ചക്കിടെ കണ്ടെത്തിയത് 123 പാമ്പുകളെ ; ഭീതിയോടെ ഒരു ​ഗ്രാമം

ഭോപ്പാല്‍: ഒരു വീട്ടില്‍ നിന്നും നൂറിലധികം മൂര്‍ഖന്‍ പാമ്പുകളെ കണ്ടെത്തിയതോടെ ഭീതിയില്‍ ഒരു ​ഗ്രാമം. മധ്യപ്രദേശിലെ റോണ്‍ ഗ്രാമത്തിലാണ് സംഭവം. ജീവന്‍ സിങ് കുശ്‌വാഹ എന്നയാളുടെ വീട്ടിലാണ് ...

പോലീസിനെ വട്ടം ചുറ്റിച്ച്‌ കൊറോണ കാലത്തെ പ്രണയം; കാമുകനെ കാണാന്‍ പെണ്‍കുട്ടി കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ താണ്ടി തമിഴ്‌നാട്ടിലേക്ക് വെച്ചുപിടിച്ചു; പിന്നാലെ തപ്പിയിറങ്ങി പോലീസും; ഒടുവില്‍

പോലീസിനെ വട്ടം ചുറ്റിച്ച്‌ കൊറോണ കാലത്തെ പ്രണയം; കാമുകനെ കാണാന്‍ പെണ്‍കുട്ടി കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ താണ്ടി തമിഴ്‌നാട്ടിലേക്ക് വെച്ചുപിടിച്ചു; പിന്നാലെ തപ്പിയിറങ്ങി പോലീസും; ഒടുവില്‍

ഇടുക്കി: ലോക്ക്ഡൗണ്‍ കാലത്തെ ഡ്യൂട്ടി തന്നെ പോലീസിന് തലവേദനയാവുകയാണ്, ഇതിനിടെ പോലീസിന് മനഃപൂര്‍വ്വം പണികൊടുക്കാനെന്ന പോലെ കുറച്ചുപേര്‍ ഇറങ്ങി തിരിക്കുകയും ചെയ്തതോടെ വെട്ടിലായത് കേരളാ പോലീസാണ്. പ്രണയം ...

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ചെരിഞ്ഞ ആനയെ ഭക്ഷിച്ച് നാട്ടുകാർ

ഗുവാഹത്തി: ചെരിഞ്ഞ ആനയെ ഭക്ഷണമാക്കി മിസോറാമിലെ നാട്ടുകാർ. ആസാമില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് മിസോറാമിലെ ക്വസ്‌താ വനമേഖലയില്‍ വച്ച്‌ ചരിഞ്ഞത്. നാല്‍പ്പത്തിയേഴ് വയസ്സ് പ്രായമായ ആനയാണ് ചരിഞ്ഞത്. ...

ഒറ്റപ്പാലം അനങ്ങൻ മലയിൽ വൻതീപിടുത്തം; 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു

ഒറ്റപ്പാലം അനങ്ങൻ മലയിൽ വൻതീപിടുത്തം; 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു

ഒറ്റപ്പാലം അനങ്ങൻ മലയിലുണ്ടായ തീപിടുത്തത്തിൽ 12 ഹെക്ടര്‍ ഭൂമി കത്തിനശിച്ചു. ഇതിൽ ഏഴ് ഹെക്ടറോളം ഭൂമി വനം വകുപ്പിന്റേതാണ്. ശനിയാഴ്ച രാത്രിയോടെ കോതകുറിശ്ശിയില്‍ മലയോരഭാഗത്തുനിന്നാണ് തീ പടര്‍ന്നുതുടങ്ങിയത്. ...

കാടുകാണാന്‍ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കാടുകാണാന്‍ ഇഷ്ട്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എല്ലാവരും യാത്രകൾ ഇഷ്ട്ടപ്പെടുന്നവരായിരിക്കും. കാടും മലകളും കുന്നുകളും കാണാൻ പല സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് വരാറുണ്ട്.  എന്നാൽ കാടുകാണാന്‍ ഇറങ്ങുന്നത് നിയമപരമാണോ? കാടുകാണാന്‍ ഇറങ്ങുന്നതിനു മുമ്പ് കേരളത്തിലെ ...

വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

വനമേഖലകളില്‍ ട്രക്കിങ് നിരോധിച്ചു

കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നും വനം വകുപ്പ് ...

Latest News