Sunday, December 3, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home NEWS INTERNATIONAL

വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ്: കുവൈത്തിൽ പ്രത്യേക സമിതി

Sub Editor #6 - Real News Kerala by Sub Editor #6 - Real News Kerala
March 14, 2018
FacebookTwitterWhatsAppTelegram

വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് നൽകുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകൾ അനുസരിച്ചാണോ എന്നു നിരീക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണമെന്ന നിർദേശം പാർലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു. വലീദ് അൽ തബ്‌തബാ‌ഇ എം‌പിയാണു പാർലമെന്റിൽ നിർദേശം മുന്നോട്ടുവച്ചത്.

കുവൈത്തിൽ വിദേശികൾക്കു ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഉപാധികളുണ്ട്. 600 ദിനാർ ശമ്പളം, രണ്ടുവർഷമായി കുവൈത്തിൽ താമസം, ബിരുദം എന്നിവയാണു വ്യവസ്ഥകൾ. അതേസമയം കുവൈത്തിലെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾ, വീടുകളിലെ ഡ്രൈവർമാർ, ഡോക്ടർമാർ, ജഡ്ജിമാർ, എൻ‌ജിനീയർമാർ, കുട്ടികളുള്ള വീട്ടമ്മമാർ, മെസഞ്ചർമാർ തുടങ്ങിയവർക്ക് ഇവ ബാധകവുമല്ല. ഉപാധികളില്ലാത്ത ജോലിയുമായി ബന്ധപ്പെട്ട് ലഭിച്ച ഡ്രൈവിങ് ലൈസൻസ് അങ്ങനെയല്ലാത്ത ജോലിയിലേക്കു മാറുമ്പോൾ റദ്ദാക്കണമെന്നാണു വ്യവസ്ഥ.

റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങളുടെ എണ്ണം കുറയ്‌ക്കണമെന്നാണ് എം‌പിമാരുടെ ആവശ്യം. അത് സാധ്യമാകണമെങ്കിൽ ഡ്രൈവിങ് ലൈസൻസുള്ളവരുടെ എണ്ണവും കുറച്ചുകൊണ്ടുവരേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ഉപാധികൾ കർശനമാക്കിയത്.

Tags: FOREIGNERSLICENSE
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

കൂടെ കിടന്നാലും നിർമ്മാതാക്കൾ അഞ്ച് ദിവസം കഴിഞ്ഞാൽ അത് മറക്കും; ഇല്യാന

Next Post

പക്ഷി പാതാളത്തിലേക്ക് ഒരു യാത്രയായാലോ…

Related News

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

പ്രശസ്ത ദളിത് ചിന്തകനും അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ ഡോ. എം കുഞ്ഞാമന്‍ അന്തരിച്ചു

തലയ്‌ക്ക് കത്തി കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പതിനാറുകാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി

ഈഫല്‍ ടവറിന് സമീപം കത്തിയാക്രമണം; ജര്‍മനിയില്‍ നിന്നുള്ള വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

‘തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു, ആശയ പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ചര്‍മ്മ സംരക്ഷണത്തിനായി ദുവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; ഗുണങ്ങള്‍ അറിയാം

ചര്‍മ്മ സംരക്ഷണത്തിനായി ദുവസവും മുഖത്ത് റോസ് വാട്ടര്‍ പുരട്ടൂ; ഗുണങ്ങള്‍ അറിയാം

Latest News

ജനുവരി മുതല്‍ ഹോണ്ട കാറുകള്‍ക്ക് വിലയേറുമെന്ന് റിപ്പോര്‍ട്ട്

ജനുവരി മുതല്‍ ഹോണ്ട കാറുകള്‍ക്ക് വിലയേറുമെന്ന് റിപ്പോര്‍ട്ട്

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും

ചില ഭക്ഷണങ്ങള്‍ തണിപ്പിച്ച് കഴിച്ചാല്‍ സ്വദേറും; അവ ഏതൊക്കെയെന്ന് പരിശോധിക്കാം

ചില ഭക്ഷണങ്ങള്‍ തണിപ്പിച്ച് കഴിച്ചാല്‍ സ്വദേറും; അവ ഏതൊക്കെയെന്ന് പരിശോധിക്കാം

കോവിഡ് പ്രതിരോധ നിർദേശങ്ങളും രാജ്യത്തിന്റെ നിലവിലെ അവസ്ഥയും, പ്രധാനമന്ത്രിയ്‌ക്ക് കത്തയച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പാര്‍ട്ടിക്കുണ്ടായ താല്‍ക്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ശാന്തമായ ബീച്ച് അനുഭവങ്ങള്‍ക്കായി തിരഞ്ഞെടുക്കാം ഗോകര്‍ണ

ശാന്തമായ ബീച്ച് അനുഭവങ്ങള്‍ക്കായി തിരഞ്ഞെടുക്കാം ഗോകര്‍ണ

സണ്‍ ടാന്‍ അകറ്റാന്‍ ക്യാരറ്റ് ഓയില്‍; വീട്ടില്‍ തയ്യാറാക്കാം

സണ്‍ ടാന്‍ അകറ്റാന്‍ ക്യാരറ്റ് ഓയില്‍; വീട്ടില്‍ തയ്യാറാക്കാം

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.