പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. തൃപ്പങ്ങോടിനു സമീപം ബസും വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ 20 പേര്‍ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക