തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കലാതിലകപട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദത്തില്‍ വിശദീകരണവുമായി സീരിയല്‍ താരം മഹാലക്ഷ്മി രംഗത്ത്. പണം കൊടുത്ത് കലാതിലകപട്ടം നേടാന്‍ ശ്രമിച്ചിട്ടില്ലെന്നും ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും മഹലക്ഷ്മി പറഞ്ഞു.
ഫെയ്സ്ബുക്ക് ലെെവിലൂടെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/usha.thenginthodiyil/videos/1430297697116257/
പ്രതികരിക്കാൻ ഇവിടെ എഴുതുക