ബജാജ് ഡോമിനാറിന്റെ എബിഎസ്, നോണ്‍ എബിഎസ് പതിപ്പുകൾക്ക് രണ്ടായിരം രൂപ കൂട്ടിയതായി ബജാജ് അറിയിച്ചു. പുതുക്കിയ വില പ്രാബല്യത്തില്‍ വന്നു. ഇനി മുതല്‍ 1,44,113 രൂപയാണ് ബജാജ് ഡോമിനാര്‍ 400 ന്റെ എക്സ്ഷോറൂം വില.
അതേസമയം 1,58,275 രൂപ വിലയ്ക്കാണ് ഡ്യൂവല്‍ ചാനല്‍ എബിഎസ് പതിപ്പ് ഇനി അണിനിരക്കുക. വിലകള്‍ എല്ലാം ദില്ലി എക്സ്ഷോറുമിനെ അടിസ്ഥാനപ്പെടുത്തി.
ALSO READ: കിടപ്പറ നിശബ്ദമാണെങ്കിൽ നിങ്ങളുടെ ലൈംഗിക കഴിവുകളെക്കുറിച്ച് സ്ത്രീകൾ പറയുന്നത് ഇങ്ങനെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക