ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍ നിന്ന് ഏഴുവയസുകാരന് മരിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ഗിരീഷ് പ്രജിഷ ദമ്പതികളുടെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്.
ചുങ്കത്തിനടുത്ത് കായലില്‍ വീഴുകയായിരുന്നു. കല്യാണി എന്ന ഹൗസ് ബോട്ടില്‍ നിന്നാണ് കുട്ടി കായലില്‍ വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക