DROWN

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു

അമ്പലപ്പുഴ: പൊന്തിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലിൽ വീണ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് അര ശർക്കടവിൽ സിൽവസ്റ്റർ എന്ന സിലീക്ക് (48) ആണ് മുങ്ങിമരിച്ചത്. ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

കുവൈത്തില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു. സാല്‍മിയയിലാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും ...

മൂന്നാം വിവാഹത്തിന് താല്‍പര്യം പ്രകടിപ്പിച്ച ഭര്‍ത്താവിന്റെ ജനനേന്ദ്രിയം അറുത്തുമാറ്റി രണ്ടാം ഭാര്യ, രക്തം വാര്‍ന്ന് 57കാരന് ദാരുണാന്ത്യം

കൊല്ലത്ത് യുവതി ആറ്റില്‍ ചാടി ജീവനൊടുക്കി

ആറ്റില്‍ ചാടി യുവതി ജീവനൊടുക്കി. കൊല്ലത്താണ് സംഭവം. കടപുഴ പാലത്തില്‍ നിന്ന് കല്ലട ആറ്റിലേക്ക്‌ ചാടിയ യുവതിയാണ് മുങ്ങി മരിച്ചത്. കിഴക്കേ കല്ലട നിലമേല്‍ സ്വദേശി സൈജുവിന്റെ ...

അമേരിക്കയിൽ അച്ഛനും മൂന്നു വയസ്സുകാരനായ മകനും കടലിൽ മുങ്ങി മരിച്ചു; മരിച്ചത് മലയാളികൾ

സുഹൃത്തുക്കളുമൊത്ത് മീൻപിടിക്കാൻ ഇറങ്ങി; കൊല്ലത്ത് വള്ളംമറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21), ആദർശ് (24) എന്നിവരെയാണ് ...

പെരിയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

പെരിയാറില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു

കൊച്ചി: കുളിക്കാനായി പെരിയാറില്‍ ഇറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു.ആലുവ തോട്ടയ്ക്കാട്ടുകര പാടിയത്ത് വീട്ടില്‍ നിസാറിന്റെ മകന്‍ ആഷിക്ക് (21), തോട്ടക്കാട്ടുകര കോരമംഗലത്ത് വീട്ടില്‍ സാജുവിന്റെ മകന്‍ ...

പൂഞ്ഞാറില്‍ മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പൂഞ്ഞാറില്‍ മീനിച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മുഹമ്മദ് റിയാസ്, ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. അവധിആഘോഷത്തിന്റെ ഭാഗമായി രാവിലെ ...

ഏഴുവയസുകാരന്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ചു

ഏഴുവയസുകാരന്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ചു

ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍ നിന്ന് ഏഴുവയസുകാരന്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശിയായ ഗിരീഷ് പ്രജിഷ ദമ്പതികളുടെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. ചുങ്കത്തിനടുത്ത് കായലില്‍ വീഴുകയായിരുന്നു. കല്യാണി ...

പുഴയിൽ വീണു മരിച്ചു

പുഴയിൽ വീണു മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. തൃശൂർ പാലപ്പറമ്പിൽ ഷിജുവിന്റെ മകള്‍ സേതുലക്ഷമി (11) ആണ്‌ മരിച്ചത്. വേലൂപ്പാടത്ത് കുളിക്കാനിറങ്ങിയ പെൺകുട്ടിയാണ് മരിച്ചത്.  

ഹൗസ് ബോട്ടിൽ നിന്ന് വീണ് 2 വയസ്സുകാരി മരിച്ചു

ഹൗസ് ബോട്ടിൽ നിന്ന് വീണ് 2 വയസ്സുകാരി മരിച്ചു

മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം ഹൗ​സ്ബോ​ട്ട് യാ​ത്ര​യ്ക്കെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര സ്വദേശിയായ ര​ണ്ടു വ​യ​സു​കാ​രി ആ​റ്റി​ല്‍ വീ​ണു മ​രി​ച്ചു. രാ​ത്രി​കാ​ല സൗ​ന്ദ​ര്യ​മാ​സ്വ​ദി​ക്കു​ന്ന​തി​നാ​യി മു​ണ്ടയ്ക്ക​ല്‍ പാ​ല​ത്തി​നു സ​മീ​പം പ​ക​ല്‍​യാ​ത്ര അ​വ​സാ​നി​പ്പി​ച്ച ഹൗ​സ്ബോ​ട്ട് ക​ര​യി​ല്‍ ന​ങ്കൂ​ര​മി​ട്ടു. ...

അടിമാലിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം

അടിമാലിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു 3 മരണം

അടിമാലി ഇരുമ്പു പാലത്തിനടുത്തു കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ചാലക്കുടി സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. ചാലക്കുടി പയ്യപ്പന്‍ വീട്ടില്‍ ജോയി , ഭാര്യ ഷാലി ജോയി, കൊച്ചുമകള്‍ സാറ ...

ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് ബിഗ്ബസാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി സൂരജ് . കണ്ണൻ ദേവൻ സ്‌കൂളിലെ10 -)o ക്ലാസ്സ് വിദ്യാർത്ഥി ഭരത് ...

Latest News