ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ജിയോ ഇത്തവണ ഉപഭോഗ്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് 4 ജി സിം ഉപയോഗിക്കാൻ കഴിയുന്ന ലാപ്ടോപുമായാണ്.
ലാപ്ടോപ് പുറത്തിറക്കുന്നത് സംബന്ധിച്ച് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമുമായി ജിയോ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ട് . വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ട്ട് ഇന്‍ 4ജി സിമ്മുമായാണ് ജിയോയുടെ ലാപ്ടോപ്പ് വിപണിയിലെത്തുക.
നേരത്തെ ക്വാല്‍കോമുമായി ചേർന്ന് വില കുറഞ്ഞ 4 ജി ഫോണുകൾ ജിയോ ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക