കോഴിക്കോട് ആറംഗസംഘം വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നൽകിയാണ് ബലാത്സംഗം ചെയ്തെന്നാണ് പരാതി. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്.
കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. തുടർന്ന് വീട്ടമ്മ സംഭവം പുറത്തു പറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക