HOUSEWIFE

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന കേസില്‍ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന കേസില്‍ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും കവർന്ന യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുളന്തുരുത്തി പെരുമ്പളളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് ...

വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം

വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം

കൊട്ടിയം ∙ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ചനിലയിലും ഭർത്താവിനെ അവശനിലയിലുംകണ്ടെത്തി. വെളിച്ചിക്കാല ജംക്‌ഷനു സമീപം സാലു ഹൗസിൽ ജാസ്മിൻ (40) ആണു മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ ജീവനൊടുക്കാൻ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

കേരളത്തെ ഞെട്ടിച്ച് കൊലപാതകം; കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ യുവാവ് കൊന്നു

ആലപ്പുഴയിൽ കാമുകിയെ മറ്റൊരു കാമുകിയുടെ സഹായത്താല്‍ കൊലപ്പെടുത്തിയ കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. കൈനകരി പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ ...

ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ

ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ

ഉറങ്ങിക്കിടന്ന വീട്ടമ്മയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊന്ന കേസിൽ സഹോദരീപുത്രൻ അറസ്റ്റിൽ. തോട്ടുങ്കര ഊളാനിയിൽ (കപ്പയിൽ) സരോജിനിയാണ് (75) കൊല്ലപ്പെട്ടത്. വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാർ (52) ആണ് ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

വീട്ടിൽക്കയറി വീട്ടമ്മയെ വെട്ടിക്കൊന്നു

തൃശൂർ : കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യത്തിന്‌ കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് ...

തിരുനാവായയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍

വീട്ടമ്മയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍

റാഞ്ചി: കാണാതായ 45കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിക്കരയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവം ഝാര്‍ഖണ്ഡ് പകുര്‍ ജില്ലയിലാണ്. നദിക്കരയില്‍ കാലിന്റെ ഒരു ഭാഗം കണ്ടതോടെ നാട്ടുകാര്‍ ...

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാ‌ട്ടിയെന്നാരോപണം

വീട്ടമ്മയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: പുതുക്കാട് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മരിച്ച നിലയിൽ കണ്ടെത്തിയത് പുതുക്കാട് കാഞ്ഞൂര്‍ അമ്പഴക്കാടന്‍ ബെന്നിയുടെ ഭാര്യ ലിന്റ(45)യെയാണ്. ലിന്റയെ തിങ്കളാഴ്ച പുലര്‍ച്ചെ ...

വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്നു: മൃതദേഹം ചാക്കിൽ കെട്ടി റോഡരികിൽ തള്ളി

വീട്ടമ്മയെ ടാപ്പിങ് കത്തി കൊണ്ട് കുത്തിക്കൊന്നു: മൃതദേഹം ചാക്കിൽ കെട്ടി റോഡരികിൽ തള്ളി

വീട്ടമ്മയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി റോഡരികിൽ തള്ളിയ കേസിലെ പ്രതി അറസ്റ്റിൽ. അടൂർ ആനന്ദപ്പള്ളി കുറിയമുളയ്ക്കൽ വീട്ടിൽ മധുസൂദനനാണ്(52) അറസ്റ്റിലായത്. കൊല്ലപ്പെട്ട അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) ...

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്

തൃശ്ശൂർ: തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരു വർഷം പിന്നിട്ടിട്ടും കൊലയാളിയെ പിടികൂടാനാവാതെ പോലീസ്. ഒരുവര്‍ഷം മുമ്പ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്, ഈസ്റ്റ് ...

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

സ്കൂൾ ക​ലോ​ത്സ​വ​ത്തി​നി​ടെ വീ​ട്ട​മ്മ​ക്ക്​ പീ​ഡ​നം: അ​ധ്യാ​പ​ക​രെ റിമാൻഡ് ചെയ്തു

വീ​ട്ട​മ്മ​യെ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ അ​ധ്യാ​പ​ക​രെ റി​മാ​ന്‍​ഡ്​​ ചെ​യ്തു. റി​മാ​ന്‍​റ്​ ചെ​യ്ത് പു​ല്ലാ​ളൂ​ര്‍ ക​മ്ബ്ര​വീ​ട്ടി​ല്‍ ഷൈ​ജ​ല്‍(32), ക​രു​മ​ല പ​ന​യം​ക​ണ്ടി ഷാ​ജ​ഹാ​ന്‍ (44) എ​ന്നി​വ​രെ​യാ​ണ്. ...

ഉറങ്ങുന്ന ഭർത്താവിനെ  ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭര്‍ത്താവ് മരിച്ചു

ഉറങ്ങുന്ന ഭർത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഭര്‍ത്താവ് മരിച്ചു

ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വൃദ്ധൻ മരിച്ചു. തിരുവല്ല വള്ളംകുളം സ്വദേശി കെ കെ സോമൻ ആണ് മരിച്ചത്. കഴിഞ്ഞ മാസം 24 മുതൽ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ...

സ്വര്‍ണ വിലയിൽ വർദ്ധനവ് ;പവന് 22,880 രൂപയും ഗ്രാമിന് 2860 രൂപയുമായി

കള്ളന്മാരെ ഭയന്ന് ആഭരണങ്ങൾ ആക്രിസാധനങ്ങളോടൊപ്പം സൂക്ഷിച്ചു; വീട്ടമ്മയ്‌ക്ക് പറ്റിയ അമളി ഇങ്ങനെ

കള്ളന്മാരെ ഭയന്ന് സ്വർണ്ണാഭരണങ്ങൾ ആക്രിസാധനങ്ങളോടൊപ്പം സൂക്ഷിച്ച വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം സ്വദേശിനയായ വീട്ടമ്മയ്‌ക്കാൻ അതിബുദ്ധി കാണിച്ചതിലൂടെ അപകടം പിണഞ്ഞത്. കള്ളന്മാരെ പേടിച്ച് ...

തട്ടിക്കൊണ്ടു പോകൽ നാടകം; ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് വീട്ടമ്മ; വേണ്ടെന്നു ഭർത്താവ്; കോടതിയിലും നാടകീയ സംഭവങ്ങൾ

തട്ടിക്കൊണ്ടു പോകൽ നാടകം; ഭർത്താവിനൊപ്പം പോയാൽ മതിയെന്ന് വീട്ടമ്മ; വേണ്ടെന്നു ഭർത്താവ്; കോടതിയിലും നാടകീയ സംഭവങ്ങൾ

കാസർഗോഡ് കാഞ്ഞങ്ങാട് തട്ടിക്കൊണ്ടു പോകൽ നാടകമൊരുക്കിയ വീട്ടമ്മയ്ക്ക് ഭർത്താവിനോടൊപ്പം പോയാൽ മതിയെന്ന് കോടതിയിൽ അറിയിച്ചു. എന്നാൽ തനിക്കിനി ഭാര്യയെ സ്വീകരിക്കാനാകില്ലെന്നാണ് ഭർത്താവ് കോടതിയെ അറിയിച്ചത്. അതിനിടെ കോടതിനടപടികൾ ...

കോഴിക്കോട് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട് വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി

കോഴിക്കോട് ആറംഗസംഘം വീട്ടമ്മയെ ബലാത്സംഗത്തിനിരയാക്കി. നിര്‍ബന്ധിച്ച് മദ്യം നൽകിയാണ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. രണ്ട് മാസം മുന്‍പാണ് സംഭവം നടന്നത്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. തുടർന്ന് വീട്ടമ്മ ...

Latest News