കണ്ണൂർ: യുവധാര രാമപുരം സംഘടിപ്പിക്കുന്ന സിക്സേർസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് 2018 മെയ് 12 ശനിയാഴ്ച വൈകുന്നേരം എട്ടു മണി മുതൽ രാമപുരം യുവധാര ഗ്രൗണ്ടിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫസ്റ്റ് പ്രൈസ് 10,001/- രൂപയും ട്രോഫിയും സെക്കന്റ് പ്രൈസ് 7007/- രൂപയും ട്രോഫിയും ലഭിക്കും കൂടാതെ മികച്ച കളിക്കാരനും മികച്ച ഗോൾകീപ്പർക്കും ക്യാഷ് അവാർഡും ട്രോഫിയും നൽകും. ഗ്രൗണ്ട് ഫീ 1000/- രൂപയാണ്.
കൂടുതൽ വിവരങ്ങൾക്ക് : 828117782, 8281613831, 9633261143
പ്രതികരിക്കാൻ ഇവിടെ എഴുതുക