നെടുമങ്ങാട്: വലിയമലയിൽ ഐ.ഐ.എസ്.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ യഗൂരി പ്രണീത് കുമാർ (25) നെയാണ് മരിച്ച നിലയിൽ കണ്ടത്.
ഇന്ന് രാവിലെ നടന്ന പരീക്ഷയിൽ മൊബൈൽ വെച്ച് കോപ്പി അടിച്ചെന്നാരോപിച്ചു പിടിക്കപ്പെട്ടിരുന്നതായി പറയുന്നു. തുടർന്ന് കോളേജ് അധികൃതർ നടപടി സ്വീകരിക്കുമെന്ന് ഭയന്ന് പരീക്ഷ കഴിഞ്ഞ ശേഷം ഹോസ്റ്റലിൽ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിക്കുകയായിരിന്നു എന്നാണ് കരുതുന്നത്. ബോഡി നെടുമങ്ങാട് ഹോസ്പിറ്റലിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക