എന്‍.ടി.പി.സി ലിമിറ്റഡില്‍ എക്സിക്യൂട്ടിവ് ട്രെയിനി (ഫിനാന്‍സ്), അസിസ്റ്റന്റ് കെമിസ്റ്റ് ട്രെയിനി, മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ സ്പെഷലിസ്റ്റ്, അസോസിയേറ്റ് എന്നീ തസ്തികളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 164 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം.
എക്സിക്യൂട്ടിവ് ട്രെയിനി (ഫിനാന്‍സ്), – 47 ഒഴിവുകള്‍. യോഗ്യത: സി.എ അല്ലെങ്കില്‍ ഐ.സിഡബ്ല്യൂ.എ/ സിഡബ്ല്യൂ.എ
അസിസ്റ്റന്റ് കെമിസ്റ്റ് ട്രെയിനി– 20 ഒഴിവുകള്‍. യോഗ്യത: എം.എസ്.സി
മെഡിക്കല്‍ ഓഫിസര്‍-35 ഒഴിവുകള്‍. യോഗ്യത: എം.ബി.ബി.എസ്.
മെഡിക്കല്‍ സ്പെഷലിസ്റ്റ് – 15 ഒഴിവുകള്‍. യോഗ്യത: എം.ബി.ബി.എസ്, എം.ഡി, എം.എസ്. അസോസിയേറ്റ്:47 ഒഴിവുകള്‍. യോഗ്യത: ഇന്റര്‍ സി.എ/ ഐ.സി.ഡബ്ല്യൂ.എ/ സി.എം.എ
അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി-300 രൂപ. എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ഡി: ഫീസില്ല. ഉയര്‍ന്ന പ്രായപരിധി: 37 വയസ്സ്.
അപേക്ഷകള്‍ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ntpc.co.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Also Read : പ്രിയാ വാര്യരുടെ ഗണ്‍ ഷോട്ട് അനുകരിച്ച് ഷക്കീല; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക