റസൂല്‍ പൂക്കുട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. നാല്‍പ്പത്തിയഞ്ച് ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ഇതിനായി നല്‍കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഒരു വെബ് സിനിമയാകും ഇത്. ആദ്യമായി മോഹന്‍ലാല്‍ ഒരു വെബ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പ്രത്യേകതയും ഇതിനുണ്ട്.
പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുവാനുള്ള തയാറെടുപ്പിലാണ് റസൂല്‍ പൂക്കുട്ടിയിപ്പോള്‍. സിനിമയെ പറ്റി മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Also Read : പ്രിയാ വാര്യരുടെ ഗണ്‍ ഷോട്ട് അനുകരിച്ച് ഷക്കീല; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക