ഒരു അഡാറ് ലൗ എന്ന ചിത്രത്തില്‍ പ്രിയാ വാര്യര്‍ നടത്തിയ പ്രിയയുടെ കണ്ണിറുക്കലും ഗണ്‍ ഷോട്ടും അനുകരിച്ച് നടി ഷക്കീല. ഒരു തമിഴ് മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ അവതാരകന്റെ ആവശ്യപ്രകാരമായിരുന്നു താരത്തിന്റെ ശ്രമം. അഭിമുഖത്തിനിടെ സിനിമയിലെ കാസ്റ്റിംഗ് കൗച്ച്, പ്രേക്ഷകരിലെ കപട സദാചാരമുള്പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുന്നുണ്ട്. വീഡിയോ കാണാം…
Also Read : തനിക്ക് ലഭിക്കാത്ത സ്വീകാര്യത സണ്ണിക്കും മിയയ്ക്കും ലഭിക്കുന്നതിന്റെ കാരണം തുറന്നുപറഞ്ഞ് പറഞ്ഞ് ഷക്കീല
പ്രതികരിക്കാൻ ഇവിടെ എഴുതുക