രാജ്യത്തെ ഏറ്റവും വലിയ കാർ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഉടന്‍ വാഹന വിലയില്‍ വര്‍ധന വരുത്തില്ല. അസംസ്കൃത വസ്തുക്കളുടെ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോള്‍ ഒരു മോഡലിന്റെയും വിലയില്‍ വര്‍ധന വരുത്താന്‍ പദ്ധതി ഇല്ല കമ്പനി വ്യക്തമാക്കി.
നേരത്തെ (2018) ൽ മാരുതി സുസുക്കി വാഹനങ്ങളുടെ വില ഉയർത്തിയിരുന്നു. സ്വിഫ്റ്റ്, ബലേനോ, ബ്രെസ്സ തുടങ്ങിയ മോഡലുകളുടെ വിലിയിലാണ് വര്‍ധന വരുത്തിയത്. രാജ്യത്തെ മുന്‍ നിരവാഹന നിര്‍മാതാക്കളായ ഹോണ്ട, ഹ്യുണ്ടായ്, മഹീന്ദ്ര & മഹീന്ദ്ര, സ്കോഡ ഓട്ടോ, റിനോ തുടങ്ങി എല്ലാം ഈ വര്‍ഷം വിവിധ മോഡലുകളുടെ വില വർദ്ധിപ്പിച്ചിരിന്നു.
Also Read: പിതാവ് വാങ്ങിക്കൊടുത്ത പുതിയ ബുള്ളറ്റ് വാങ്ങി വരുന്നതിനിടെ കെഎസ്ആര്‍ടി സിയുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക