നിങ്ങൾക്ക് ആരുടെയെങ്കിലും സ്വഭാവ സവിശേഷത അറിയണമെങ്കിൽ അയാൾ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്താൽ അവരുടെ പല്ല് ഒന്ന് ശ്രദ്ധിച്ചു നോക്കിക്കോളൂ, അതിലൂടെ അയാളുടെ ആ പ്രത്യേക സ്വഭാവ സവിശേഷതകൾ നമുക്ക് മനസിലാക്കാൻ പറ്റും. ഓരോ പല്ലിന്റെ ആകൃതിയും നോക്കി എങ്ങനെ സ്വഭാവത്തെ വിലയിരുത്താം എന്ന് നോക്കാം.
1. Square: നിങ്ങളുടെ മുന്നിലുള്ള പല്ലിന്റെ ആകൃതി ചതുരത്തില്‍ ആണെങ്കില്‍ സ്വയം നിയന്ത്രണം ഉള്ള വ്യക്തിയാവും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ സ്വയം നിയന്ത്രണം കൊണ്ട് തന്നെ നിങ്ങളൊരു ധാര്‍ഷ്ഠ്യക്കാരനായി മറ്റുള്ളവര്‍ക്ക് തോന്നും.
2. Oval: പല്ല് ഓവല്ഷേപ്പിലുള്ളതാണെങ്കില് കലാപരമായി നിങ്ങള്‍ മുന്നിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
3. Triangle: നിങ്ങളുടെ പല്ല് ത്രികോണാകൃതിയാണെങ്കില്‍ നിങ്ങള്‍ കരുതലില്ലാതെയും ശുഭാപ്തി വിശ്വാസമില്ലാതെയും ജീവിക്കുന്നവരായിരിക്കും. മാത്രമല്ല ഒറ്റക്ക് ജീവിക്കുന്നതില്‍ ഭയപ്പെടുന്നവരായിരിക്കും.
4. Rectangle: സമചതുരാകൃതിയാണെങ്കില്‍ ബോസ് എന്ന് നിലയില്‍ അറിയപ്പെടാന്‍ കഴിയുന്നവരായിരിക്കും. നേതൃഗുണം നിങ്ങളുടെ കഴിവ് തന്നെയായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ വിചാരിക്കുന്നത് നിങ്ങള്‍ സ്വാര്‍ത്ഥരായിരിക്കും എന്നാണ്.
Also Read: ഈ മരങ്ങള്‍ വീട്ടില്‍ ഉണ്ടായാൽ ദോഷം; ഏതൊക്കെയെന്ന് നോക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക