കണ്ണൂരിൽ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് സിപിഐഎം-ബിജെപി സമാധാന ചര്‍ച്ച. വൈകിട്ട് ആറു മണിക്ക് കണ്ണൂര്‍ കളക്ടറേറ്റിലാണ് ചര്‍ച്ച. ജില്ലാ കളക്ടറാണ് സമാധാന ചര്‍ച്ച വിളിച്ചിരിക്കുന്നത്.
തിങ്കളാഴ്ച രാത്രിയാണ് പള്ളൂരില്‍ രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു, ആര്.എസ്.എസ്. പ്രവർത്തകൻ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് എന്നിവരാണ് മരിച്ചത്.
Also Read: വാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കാൻ; ക്ലച്ചും ബ്രേക്കും ഒരുമിച്ച് അപ്ലൈ ചെയ്യാമോ
പ്രതികരിക്കാൻ ഇവിടെ എഴുതുക