ലൈക്കാ പ്രൊഡക്ഷന്‍സുമായി കൂട്ടുപിടിച്ച് നടനും നിര്‍മ്മാതാക്കളുടെ സംഘടനയുടെ നേതാവുമായ വിശാല്‍ സിനിമാ പൈറസി നടത്തുന്നുവെന്ന് ഒരുപറ്റം സിനിമാപ്രവർത്തകർ.
ഭാരതിരാജ, ടി രാജേന്ദര്‍, ജെ കെ റിതേഷ് തുടങ്ങിയവരാണ് ആരോപണമുന്നയിച്ചത്. ലൈക്കാ പ്രൊഡക്ഷൻസും ചെല പൈറസി വെബ്സൈറ്റുകളുമായി ചേർന്ന് വിശാല്‍ ലൈക്കയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നുമാണ് ആരോപണം.
Also Read: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് അങ്കിജ്യ രഹാനയ്ക്ക് 12 ലക്ഷം രൂപ പിഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക