ലോകകപ്പിനായുള്ള 30 അംഗ സാധ്യതാ ടീം നൈജീരിയ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ കോച്ചായ ഗെര്‍നോട്ട് റോഹര്‍ പ്രഖ്യാപിച്ച ടീമില്‍ ചെല്‍സി താരം വിക്ടര്‍ മോസസ്, എല്‍ഡേഴ്സണ്‍, അഹമ്മദ് മൂസ, ജോണ്‍ ഒബി മൈക്കല്‍, എഡ്ഡി ഒനാസി തുടങ്ങിയവരൊക്കെ ഇടംപിടിച്ചിട്ടുണ്ട്.
നൈജീരിയയുടെ ഈ ലോകകപ്പിലെ പ്രധാന പ്രതീക്ഷ ആഴ്സ്ണല്‍ താരം ഇവോബിയിം ലെസ്റ്റര്‍ സിറ്റി താരം ഇഹെനാചോയുമാണ്. അര്‍ജന്റീന, ഐസ്ലാന്റ്, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നൈജീരിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക