സൗത്ത് ഇന്ത്യന്‍ ബാങ്കിന് കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ മികച്ച ഫലം. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 51 ശതമാനമാണ് ലാഭത്തിലെ വര്‍ദ്ധന. ബാങ്കിന്റെ ലാഭം 114.10 കോടി രൂപയായി ഉയര്‍ന്നു. ബാങ്കിന്റെ മൊത്തം ബിസിനസ്സ് നാലാം പാദത്തിൽ 1213 ശതമാനം ഉയർന്ന് 127139 കോടിയായി. നിക്ഷേപ വളർച്ച 9 ശതമാനത്തിൽ നിന്ന് 17 ശതമാനമായി ഉയർന്നു. എൻആർഐ നിക്ഷേപം 12 ശതമാനം ഉയർന്ന് 18855 കോടി രൂപയായി.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോൾ ഡീസൽ വിലയും വർധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക