ആരാധകരോടും സഹപ്രവര്‍ത്തകരോടും സ്നേഹത്തോടെ പെരുമാറുന്ന നടനാണ് ഇളയദളപതി വിജയ്. കഴിഞ്ഞ ദിവസം സംഗീത സംവിധായകന് സന്തോഷ് നാരായണന്റെ പിറന്നാള്‍ ദിനത്തിൽ വിജയ് സര്‍പ്രൈസ് ഗിഫ്റ്റ് തന്നെ ഒരുക്കി.
ക്രിക്കറ്റ് ബാറ്റ് ആയിരുന്നു പിറന്നാള്‍ ദിവസം സഹപ്രവര്ത്തകന് വിജയ് സമ്മാനമായി നല്‍കിയത്. ഹാപ്പി ബര്‍ത്ത്ഡേ നന്പാ എന്നായിരുന്നു ബാറ്റില്‍ എഴുതിയിരുന്നത്. സന്തോഷ് നാരായണന് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്തത്.
ഭൈരവ എന്ന ചിത്രത്തിനായിരുന്നു ഇരുവരും ആദ്യമായി ഒരുമിച്ചത്.
Also Read: യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; പ്രതിഷേധവുമായി കോണ്‍ഗ്രസ്സും ജെഡിഎസും രംഗത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക