കർണാടക വിശ്വാസവോട്ടെടുപ്പിനെ തുടർന്ന് അധികാരം നഷ്ടപെട്ട ബി ജെ പി യെ വിമർശിച്ച് വി എസ് അച്യുതാനന്ദൻ. അധികാരവും, പണവും നിര്‍ലോഭം ഒഴുക്കി ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ മോദിയും കൂട്ടരും നടത്തിയ ഗൂഢനീക്കങ്ങള്‍ മുഴുവന്‍ പൊളിഞ്ഞു പാളിസായിരിക്കുകയാണ്.
രാജ്യത്തെ ജനാധിപത്യമതനിരപേക്ഷ ശക്തികള്‍ ഒരുമിച്ചു നിന്നാല്‍ ബി ജെ പി യെയും, സംഘപരിവാറിനെയും തോല്‍പ്പിക്കുകയെന്നത് വളരെ എളുപ്പമാണെന്നതാണ് കര്‍ണാടക നല്കുന്ന പാഠം.
കര്‍ണാടകത്തിലെ ബി ജെ പിയുടെ തോല്‍വി 2019ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു തുടക്കമാണെന്നും വിഎസ് പറഞ്ഞു. കര്‍ണാടകത്തിലെ ബി ജെ പിയുടെ തോല്‍വി 2019ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്കു തുടക്കമാണെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക