KARNATAKA

മൂകാംബികയിൽ തൊഴുത് സൗപർണിക, ഉഡുപ്പി, പറശിനിക്കടവ് തീർത്ഥ യാത്ര; കെഎസ്ആർടിസിയുടെ പുതിയ പാക്കേജ്

മൂകാംബിക ക്ഷേത്രത്തിലെ പ്രസാദം; ഔഷധ ഗുണമുളള കഷായ തീര്‍ത്ഥത്തെ കുറിച്ച് അറിയാം

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ താലൂക്കിൽ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് കൊല്ലൂർ ...

വന്യമൃഗ ശല്യം: അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വന്യമൃഗ ശല്യം: അന്തര്‍ സംസ്ഥാന കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകയും

വയനാട്: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അന്തർ സംസ്ഥാന സഹകരണ കരാറിൽ ഒപ്പിട്ട് കേരളവും കർണാടകവും. വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

മിഷൻ ബേലൂർ മഖ്ന: ദൗത്യത്തിന് ഒപ്പം കർണാടക വനം വകുപ്പും എത്തി

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരുകയാണ്. മിഷൻ ബേലൂർ മഖ്നയ്ക്കൊപ്പം കർണാടക സി.സി.എഫിന്റെ നേതൃത്വത്തിലുള്ള വനം ...

ഹുക്ക വിൽപ്പനക്കും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തി കർണാടക

ഹുക്ക വിൽപ്പനക്കും ഉപയോഗത്തിനും നിരോധനം ഏർപ്പെടുത്തി കർണാടക

ബംഗളൂരു: കർണാടകയിൽ ഹുക്ക ഉപയോഗവും വിൽപ്പനയും നിരോധിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു. പൊതുജനങ്ങളുടെയും യുവാക്കളുടെയും ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ടാണ് ഹുക്ക നിരോധിക്കുന്നത്. 2023 സെപ്റ്റംബറിൽ സംസ്ഥാനത്ത് ...

കർണ്ണാടകയിലെ എല്ലാ ട്രെക്കിങ്ങിനും ഓൺലൈൻ ബുക്കിങ് നിർബന്ധം

കർണ്ണാടകയിലെ എല്ലാ ട്രെക്കിങ്ങിനും ഓൺലൈൻ ബുക്കിങ് നിർബന്ധം

കർണ്ണാടകയിലെ ട്രെക്കിങ്ങുകൾക്കും വനത്തിലേക്കുള്ള യാത്രകൾക്കും ഓണ്‍ലൈൻ ബുക്കിങ് നിർബന്ധമാക്കി. ട്രെക്കിങ് പോയിന്‍റിൽ ചെന്നുള്ള ബുക്കിങും ട്രെക്കിങ് അനുമതി തേടലും നിർത്തലാക്കി. സംസ്ഥാനത്തെ എല്ലാ ട്രെക്കിങ് ഇടങ്ങളിലേക്കും ഉള്ള ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം; രണ്ട് മലയാളികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു

ബെംഗളൂരൂ: കര്‍ണാടകയിലെ പടക്ക നിര്‍മ്മാണ ശാലയില്‍ വൻ സ്‌ഫോടനം. അപകടത്തില്‍ രണ്ട് മലയാളികള്‍ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചെന്നാണ് റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിട്ടം പൂര്‍ണമായും ...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഇത്തവണ കര്‍ണാടകയുടെ നിശ്ചലദൃശ്യവും പുറത്ത്

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഇത്തവണ കര്‍ണാടകയുടെ നിശ്ചലദൃശ്യവും പുറത്ത്

ഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കര്‍ണാടകയുടെ നിശ്ചലദൃശ്യവും ഒഴിവാക്കി. കര്‍ണാടക സമര്‍പ്പിച്ച എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ...

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; ബെംഗളൂരുവിലേക്ക് കടന്ന യുവതി പിടിയില്‍

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി; ബെംഗളൂരുവിലേക്ക് കടന്ന യുവതി പിടിയില്‍

നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി കടന്ന ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകയും സിഇഒയുമായ യുവതി പിടിയില്‍. സുചേന സേത് എന്ന ബിസിനസ്സുകാരിയാണ് ...

കര്‍ണാടകയിലെ കൊവിഡ് വ്യാപനം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് ഉപവകഭേദത്തിന്റെ ജെഎന്‍.1 കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങല്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ ...

‘ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ’; കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

‘ഇഷ്ടമുള്ള വസ്ത്രം ധരിക്കൂ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ’; കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി

ബംഗളുരു: കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ധരിക്കുന്ന വസ്ത്രത്തിന്റേയും, ജാതിയുടേയും പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് ഭാരതീയ ...

കോവിഡ് വ്യാപനം; കേരള അതിര്‍ത്തികളില്‍ പരിശോധന നിർബന്ധമാക്കി കർണാടക

കോവിഡ് വ്യാപനം; കേരള അതിര്‍ത്തികളില്‍ പരിശോധന നിർബന്ധമാക്കി കർണാടക

ബംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പനി പരിശോധന നിർബന്ധമാക്കി കർണാടക. ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളിലാണ് പരിശോധന. എന്നാൽ ഇരു ...

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

കോലാര്‍ സ്വര്‍ണഖനി ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 140 വര്‍ഷങ്ങത്തോളം പഴക്കമുണ്ട് കോലാര്‍ സ്വര്‍ണഖനിയ്ക്ക്. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ജി. കിഷന്‍ റെഡ്ഡിയാണ് ...

കേരളത്തിലെ കൊവിഡ് വകഭേദം; കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കേരളത്തിലെ കൊവിഡ് വകഭേദം; കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ബെംഗളൂരു: കേരളത്തില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി കര്‍ണാടക. രോഗനിയന്ത്രണത്തിന് മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു ...

‘കെഎസ്ആർടിസി’ എന്ന പേര് കേരളത്തിനു മാത്രമല്ല കർണാടകയ്‌ക്കും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

‘കെഎസ്ആർടിസി’ എന്ന പേര് കേരളത്തിനു മാത്രമല്ല കർണാടകയ്‌ക്കും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ∙ കെഎസ്ആര്‍ടിസി എന്ന പേര് ഉപയോഗിക്കാൻ കേരളത്തിനും കർണാടകത്തിനും തുല്യ അവകാശം. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി ...

ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോൺ കർണാടകയിൽ 1.67 ബില്യൺ ഡോളർ അധിക നിക്ഷേപത്തിനൊരുങ്ങുന്നു

ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോൺ കർണാടകയിൽ 1.67 ബില്യൺ ഡോളർ അധിക നിക്ഷേപത്തിനൊരുങ്ങുന്നു

ബെം​ഗളൂരു: ഐഫോൺ നിർമാതാക്കളായ ഫോക്സ്കോൺ ദക്ഷിണേന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കർണാടകയിൽ 139.11 ബില്യൺ രൂപ (1.67 ബില്യൺ ഡോളർ) അധികമായി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി സംസ്ഥാന സർക്കാർ ...

കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം

കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. ബെംഗളൂരു പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ കോളെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. പോലീസ് ഉടന്‍ ...

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനമുണ്ടായി. തമിഴ്‌നാട് ചെങ്കല്‍പെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 7:39 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.അതേസമയം, നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ...

പ്രകൃതി ഭംഗിയാലും വിവധ സംസ്‌കാരങ്ങളാലും വ്യത്യസ്തം; കര്‍ണാടകയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

പ്രകൃതി ഭംഗിയാലും വിവധ സംസ്‌കാരങ്ങളാലും വ്യത്യസ്തം; കര്‍ണാടകയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍

പ്രകൃതി ഭംഗി കൊണ്ടും വിവിധ സംസ്‌കാരങ്ങള്‍ കൊണ്ടും ഇന്ത്യയിലെ ആകര്‍ഷകമായ സംസ്ഥാനമാണ് കര്‍ണാടക. യാത്രാപ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ് കര്‍ണാടക. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം ...

പ്രണയപ്പക; എഞ്ചിനിയറിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രണയപ്പക; എഞ്ചിനിയറിങ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബംഗളൂരു: പ്രണയത്തിൽ നിന്ന് പിൻമാറിയതിന് എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ ഹാസൻ ജില്ലയിൽ ആണ് സംഭവം. മൊസലെഹോസഹള്ളിയിലുള്ള ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

കര്‍ണാടകയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു; 23 കാരന്‍ പിടിയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സീനിയറായി പഠനം പൂര്‍ത്തിയാക്കിയ ...

കര്‍ണാടകയില്‍ തിളച്ച സാമ്പാര്‍ ദേഹത്ത് വീണ് കുട്ടി മരിച്ചു

കര്‍ണാടകയില്‍ തിളച്ച സാമ്പാര്‍ ദേഹത്ത് വീണ് കുട്ടി മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ തിളച്ച സാമ്പാര്‍ ദേഹത്ത് വീണ് കുട്ടി മരിച്ചു. ദാവംഗരെ ചന്നഗിരി താലൂക്കിലെ യലോദഹള്ളി ഗ്രാമത്തിലെ ശ്രുതി -ഹനുമന്ത ദമ്പതികളുടെ മകന്‍ സമര്‍ഥാണ് (12) മരിച്ചത്. ...

തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കണമെന്ന ഉത്തരവ്; നടപ്പാകാനാകില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

തമിഴ്നാടിന് കാവേരി ജലം വിട്ടുനല്‍കണമെന്ന ഉത്തരവ്; നടപ്പാകാനാകില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു: കാവേരി നദീജല റഗുലേഷന്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം തമിഴ്നാടിന് വെള്ളം വിട്ടുനല്‍കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കാവേരി നദിയില്‍ ആവശ്യത്തിന് വെള്ളമില്ലെന്ന് ...

ഇലക്ട്രിക് വാഹന മേഖലയില്‍ 25000 കോടിയുടെ നിക്ഷേപം ഉറപ്പാക്കിയതായി കര്‍ണാടക

ഇലക്ട്രിക് വാഹന മേഖലയില്‍ 25000 കോടിയുടെ നിക്ഷേപം ഉറപ്പാക്കിയതായി കര്‍ണാടക

ബെംഗളൂരു: ഇലക്ട്രിക് വാഹന മേഖലയില്‍ അധിക നിക്ഷേപം പ്രതീക്ഷിച്ച് കര്‍ണാടക. മേഖലയില്‍ 25000കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയതായി കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍ അറിയിച്ചു. ...

പടക്കക്കടയിൽ തീപിടിത്തം; 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു

പടക്കക്കടയിൽ തീപിടിത്തം; 12 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു

ബെംഗളൂരു: കര്‍ണാടകയിൽ പടക്ക ഗോഡൗണിൽ തീപിടിച്ചു. അപകടത്തിൽ 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരുക്കേറ്റു. കര്‍ണാടക ഹൊസൂര്‍ അതിര്‍ത്തിയില്‍ അത്തിപള്ളിയിലെ പടക്കക്കടയിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ...

ലോറി ഡ്രൈവർ ജിൻഡോയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

കര്‍ണാടക ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 50 ഓളം പേർ കസ്റ്റഡിയിൽ

കാവേരി നദീജലം തമിഴ്നാടിന് വിട്ടുനല്‍കുന്നതില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിവിധ സംഘടനകളിലെ 50 ഓളം ...

കാവേരി ജല തർക്കം: കർണാടകയിൽ ഇന്ന് ബന്ദ്; ബെംഗളൂരുവിൽ നിരോധനാജ്ഞ, കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും

കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്

കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ബന്ദിന് ...

കാവേരി ജല തർക്കം: കർണാടകയിൽ ഇന്ന് ബന്ദ്; ബെംഗളൂരുവിൽ നിരോധനാജ്ഞ, കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും

കാവേരി ജല തർക്കം: കർണാടകയിൽ ഇന്ന് ബന്ദ്; ബെംഗളൂരുവിൽ നിരോധനാജ്ഞ, കേരളത്തിൽ നിന്ന് വരുന്ന വാഹനങ്ങളുടെ യാത്ര തടസപ്പെട്ടേക്കും

ബംഗളൂരു: കാവേരി ജല തർക്കത്തിൽ കർണാടകയിൽ ഇന്ന് ബന്ദ്. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് ബന്ദ്. കന്നഡ-കർഷകസംഘടനകളുടെ കൂട്ടായ്‌മയായ ‘കന്നഡ ഒക്കൂട്ട’ യാണ് ...

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

രാജ്യത്ത് കേരളം ഉള്‍പ്പടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ സാന്നിധ്യം: ഐസിഎംആർ സര്‍വേ

ന്യൂഡൽഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും വവ്വാലുകളിൽ നിപ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്. പൂനെ ഐസിഎംആർ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ദേശീയ സർവേയിലാണ് കണ്ടെത്തൽ. ...

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

വീരപ്പന്റെ കാട് ഇനി ടൂറിസ്റ്റ് കേന്ദ്രം; സഞ്ചാരികള്‍ക്കായി കാട്ടുപാതകളിലെ പ്രത്യേക സഫാരി ഒരുങ്ങുന്നു

കാട്ടുകൊള്ളക്കാരൻ വീരപ്പന്റെ വിഹാരകേന്ദ്രമായിരുന്ന, കർണാടകയിലെ ചാമരാജനഗർ ജില്ലയിലുള്ള ഗോപിനാഥം എന്ന ഗ്രാമം കേന്ദ്രമാക്കി കാവേരി വന്യജീവി സംരക്ഷണമേഖലയിൽ പൊതുജനങ്ങൾക്കായി ഒരു സഫാരി ഒരുങ്ങുകയാണ്. നിലവിൽ, ഈ സ്ഥലത്ത് ...

അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

ബംഗളൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും. ജാമ്യവ്യവസ്ഥയുടെ ഭാഗമായി ബംഗളൂരുവിൽ കഴിഞ്ഞിരുന്ന മഅ്ദനി സുപ്രീം കോടതിയുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് എത്തുന്നത്. പിതാവിനെ കാണാനെത്തുന്ന ...

Page 1 of 6 1 2 6

Latest News