കർണാടക

ബ്രൗണ്‍ റൈസ് കഴിച്ചു തുടങ്ങിക്കോളൂ…തടി കുറയ്‌ക്കാന്‍ സഹായിക്കും

ബ്രാൻഡഡ് അരിയുടെ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം ; മുൻ വർഷത്തെ അപേക്ഷിച്ച 30% വർധനയുണ്ടായി

മുൻവർഷത്തെ അപേക്ഷിച്ച് 30% വർധനവാണ് കഴിഞ്ഞ 60 ദിവസത്തിനുള്ളിൽ അരി വില്പനയിൽ ഉണ്ടായിരിക്കുന്നത്. കേരളത്തിലും വിദേശത്തും നടത്തിയ വില്പനയുടെ കണക്കാണിത്. ഉയർന്ന കയറ്റുമതി തീരുവ അടച്ചാൽ രാജ്യാന്തര ...

അഴിമതി കേസിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം

അഴിമതി കേസിൽ ഉൾപ്പെട്ട കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിന് എതിരായ സിബിഐ അന്വേഷണത്തിന് വേണ്ടിയുള്ള ഹർജി സുപ്രീംകോടതി തള്ളി. ഡി കെ ...

ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് 9 വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; നാലുപേർ പിടിയിൽ

ചോക്ലേറ്റ് എന്ന് പറഞ്ഞ് 9 വയസ്സുകാരി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത നാല് പേർ പോലീസ് പിടിയിലായി. കർണാടക സംസ്ഥാനത്തെ കലബുർഗിയിൽ ആണ് സംഭവം. 12 ഉം ...

കണ്ണൂർ ജില്ലയില്‍ 21 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടി ശുചിത്വ പദവി

ഗ്രാമങ്ങളുടെ ശുചിത്വ മാനദണ്ഡങ്ങൾ: കേരളത്തിന് കേന്ദ്രസർക്കാറിന്റെ ഒഡിഎഫ് പ്ലസ് പദവി

2016ൽ സംസ്ഥാനം കൈവരിച്ച സമ്പൂർണ്ണ വെളിയിട വിസർജന വിമുക്ത പദവിയുടെ അടുത്തഘട്ടമാണ് പുതിയ പദവി. തെലങ്കാന, കർണാടക സംസ്ഥാനങ്ങൾക്കും ഇതേ പദവി ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മികച്ച പ്രവർത്തനം ...

കേ​ര​ള എ​ൻ​ട്ര​ൻ​സ്​ ബു​ധ​നാ​ഴ്ച ന​ട​ക്കും

കർണാടകയിലും രാഷ്‌ട്രീയ പഠന സ്കൂൾ തുറക്കുന്നു; ബിരുദധാരികൾക്ക് പ്രവേശനം നൽകും

രാഷ്ട്രീയ അഭിരുചിയുള്ള യുവാക്കൾക്കായാണ് കർണാടകയിൽ പരിശീലന സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കർണാടക സ്പീക്കർ യു ടി ഖാദർ ഇത് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകി. പാരീസ് ഒളിമ്പിക്സിനായുള്ള ...

സ്കൂൾ ബാഗിന്റെ ഭാരം; പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക സർക്കാർ

സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ 15 ശതമാനത്തിൽ കൂടരുത് എന്ന് സർക്കുലർ പുറത്തിറക്കി കർണാടക സർക്കാർ. ബാഗ് മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിലൂടെ സർക്കാർ ...

കൊ​ല്ല​പ്പെ​ട്ട പ്രവീണിന്റെ ഭാര്യയെ സർവിസിൽ തിരിച്ചെടുക്കുമെന്ന് സിദ്ധരാമയ്യ

ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന “ശക്തി” പദ്ധതി കർണാടകയിൽ നാളെ തുടക്കമാകും

കർണാടക സർക്കാർ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര. കർണാടകയിൽ ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പു നൽകുന്ന "ശക്തി" ...

സംസ്ഥാനത്ത് എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന് കർണാടക ഗതാഗത മന്ത്രി

കർണാടകയിൽ എല്ലാ സ്ത്രീകൾക്കും ഇനി മുതൽ ബസുകളിൽ സൗജന്യ യാത്ര. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തുള്ള എല്ലാ സർക്കാർ ബസുകളിലും ഇനി മുതൽ സ്ത്രീകൾക്ക് ...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു; ലീഡർ രാമയ്യയാകാൻ വിജയ് സേതുപതി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു; ലീഡർ രാമയ്യയാകാൻ വിജയ് സേതുപതി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയായി ഒരുങ്ങുന്നു. ലീഡർ രാമയ്യ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് പ്രധാന വേഷത്തിലെത്തുന്നത്. മനു അശോകൻ – ബോബി- സഞ്ജയ് ...

ക​​ർ​​ണാ​​ട​​ക​​യി​​ൽ ഇ​​ന്നു​​മു​​ത​​ൽ നി​​യ​​മ​​സ​​ഭ സ​​മ്മേ​​ള​​നം

ക​​ർ​​ണാ​​ട​​ക​​യി​​ൽ ഇ​​ന്നു​​മു​​ത​​ൽ നി​​യ​​മ​​സ​​ഭ സ​​മ്മേ​​ള​​നം

ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ അ​​ധി​​കാ​​ര​​മേ​​റ്റ സി​​ദ്ധ​​രാ​​മ​​യ്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​റി​​ന്റെ ആ​​ദ്യ നി​​യ​​മ​​സ​​ഭ സ​​മ്മേ​​ള​​ന​​ത്തി​​ന് ഇന്ന് തു​​ട​​ക്ക​​മാ​​വും. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട എം.​​എ​​ൽ.​​എ​​മാ​​രു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യും സ്പീ​​ക്ക​​റെ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ലു​​മ​​ട​​ക്ക​​മു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ​​ക്കാ​​യാ​​ണ് മൂ​​ന്നു​​ദി​​വ​​സം നീ​​ളു​​ന്ന ...

കർണാടക പ്രതിസന്ധിക്ക് പരിഹാരം; മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

കർണാടക പ്രതിസന്ധിക്ക് പരിഹാരം; മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി

ബം​ഗളൂരു: കർണാടക പ്രതിസന്ധിക്ക് പരിഹാരമായി. കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ...

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം ഉടൻ

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കും; പ്രഖ്യാപനം ഉടൻ

ഡല്‍ഹി: കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഇതുസംബന്ധിച്ച ഉത്തരവ് കൊണ്ഗ്രെസ്സ് ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകും. രാഹുൽ ഗാന്ധിയുടെ ഉൾപ്പെടെ പിന്തുണ ലഭിച്ചതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. ...

കർണാടകയിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; ഡികെ ഇന്ന് ഡല്‍ഹിയ്‌ക്ക്

കർണാടകയിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായില്ല; ഡികെ ഇന്ന് ഡല്‍ഹിയ്‌ക്ക്

ന്യൂഡൽഹി: കർണാടയിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനമായില്ല. സിദ്ധരാമയ്യ, ഡികെ ശിവകുമാർ ഇവരിൽ ആരാണ് മുഖ്യമന്തി ആകണമെന്ന കാര്യമാണ് തീരുമാനം എടുക്കാൻ വൈകുന്നതെന്നാണ് വിവരം. മുഖ്യമന്ത്രി ആരെന്ന ...

”കർണാടകത്തിൽ നോട്ടക്ക് -അതായത് ആരെയും വേണ്ടാത്തവർക്ക്- കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് എന്റെ ഉള്ളം ഒന്ന് തണുത്തത്”- ജോയ് മാത്യു

കർണാടക തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് സീറ്റ് ലഭിക്കാത്തതിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഉള്ളം ഒന്ന് തണുത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ...

കർണാടകത്തിൽ സിദ്ദരാമയ്യ വീണ്ടും മുഖ്യമന്ത്രി; ഡികെ ശിവകുമാറടക്കം രണ്ട് ഉപമുഖ്യമന്ത്രിമാർക്കും  സാധ്യത

കർണാടകയിൽ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം; പഞ്ചനക്ഷത്രഹോട്ടലിൽ യോ​ഗം, വോട്ടിനിട്ട് തീരുമാനിക്കാനൊരുങ്ങി കോൺ​ഗ്രസ്

കോൺഗ്രസ് എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. കൂടുതൽ പിന്തുണ സിദ്ധരാമയ്യക്കാണ് ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുെന്നാണ് വിവരം. മൂന്ന് ഉപമുഖ്യമന്ത്രിമാ‍ർക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ടായിരുന്നു. മുഖ്യമന്ത്രിയെ ...

കർണാടകയിലെ തോൽവി മോദിയെ ബാധിക്കില്ല, പരാജയം പരിശോധിക്കും, ദേശീയ നേതൃത്വം നടപടിയെടുക്കും

കർണാടകയിലെ തോൽവിയിൽ പ്രതികരിച്ച് ബിജെപി. തോൽവിയുടെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ...

കർണാടകയിൽ ഡികെ മാജിക്, ലീഡ് നില 12000 കടന്നു

കർണാടകയിൽ ഡി കെ മാജിക്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ കോൺഗ്രസിന്റെ മാസ്റ്റർ മൈന്റുമായ ഡികെ ശിവകുമാറിന്റെ ലീഡ് നില 12,000 കടന്നു. കോൺഗ്രസ് ദേശീയ ...

കർണാടകയിൽ കോൺഗ്രസ് തരംഗം; കിതച്ച് ബിജെപി; എട്ട് മന്ത്രിമാര്‍ പിന്നില്‍

കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡ്,കേവല ഭൂരിപക്ഷത്തിന് മുകളില്‍. ആദ്യ ഘട്ടത്തിൽ ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നുവെങ്കിലും കോൺ​ഗ്രസിന് ഇപ്പോൾ നല്ല മുൻതൂക്കമുണ്ട്. ഇതോടെ ഡെൽഹിയിലെ ...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്:  ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; പട്ടികയിലുള്ളത്  എട്ട് വനിതകള്‍ ഉള്‍പ്പെടെ 189 പേർ

നിയമസഭാ തെരഞ്ഞെടുപ്പ്: കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ഇന്ന് നിശബ്ദ പ്രചാരണം. വോട്ടുകൾ ഉറപ്പിക്കാൻ ഒരുവട്ടം കൂടി സ്ഥാനാർഥികളും പാർട്ടിപ്രവർത്തകരും വോട്ടർമാരുടെ വീടുകൾ കയറി പ്രചാരണം നടത്തും. നാളെയാണ് വോട്ടെടുപ്പ്. ...

തെരഞ്ഞെടുപ്പ് ചൂടിലേക്ക് കർണാടക; ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ഡൽഹിയിൽ

തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് തയ്യാറെടുക്കുകയാണ് കർണാടക സംസ്ഥാനം. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയ്ക്ക് രൂപം നൽകാൻ ഇന്ന് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് ...

കർണാടകയിലെ ആ പെൺകുട്ടി രാഹുലിനു മുന്നിൽ പറഞ്ഞു – പപ്പ ഇനിയില്ല: എനിക്ക് പപ്പാ  പെൻസിൽ കൊണ്ടുവരുമായിരുന്നു, എനിക്ക് ഡോക്ടറാകണം- വികാരഭരിതരാക്കിയ നിമിഷങ്ങൾ – വീഡിയോ കാണാം

കർണാടകയിലെ ആ പെൺകുട്ടി രാഹുലിനു മുന്നിൽ പറഞ്ഞു – പപ്പ ഇനിയില്ല: എനിക്ക് പപ്പാ പെൻസിൽ കൊണ്ടുവരുമായിരുന്നു, എനിക്ക് ഡോക്ടറാകണം- വികാരഭരിതരാക്കിയ നിമിഷങ്ങൾ – വീഡിയോ കാണാം

രാഹുൽ ഗാന്ധിയുടെ ഇന്ത്യ ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചു. സെപ്റ്റംബർ 30-ന് ചാമരാജനഗറിലെ ഗുണ്ട്‌ലുപേട്ട് പട്ടണത്തിൽ കൊറോണ സമയത്ത് ഓക്‌സിജന്റെ അഭാവം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ ...

പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ശ്വാസം മുട്ടി മരിച്ചു

കന്നുകാലികളെ ദത്തെടുക്കുവാൻ അവസരമൊരുക്കി കർണാടക

കന്നുകാലികളെ ദത്തെടുക്കുന്നതിനായി അവസരമൊരുക്കുകയാണ് കർണാടക. ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ‘സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാം’ ഇവിടെയാണ് ഗോശാലകളിലെ കന്നുകാലികളെ ദത്തെടുത്ത് സംരക്ഷിക്കാൻ ...

യുവതിയോട് അപമര്യാദയായി പെരുമാറി; കർണാടകയിൽ യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കി നടത്തി

യുവതിയോട് അപമര്യാദയായി പെരുമാറി; കർണാടകയിൽ യുവാവിനെ ക്രൂരമായി മർദിച്ച് നഗ്നനാക്കി നടത്തി

കർണാടക: കർണാടകയിലെ ഹാസൻ ജില്ലയിലെ മഹാരാജ പാർക്കിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നനാക്കി നടത്തി. വിജയപുര ജില്ലയിൽ നിന്നുള്ള മേഘ്‌രാജ് എന്നയാള്‍ക്കാണ് ...

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തി

ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.3 രേഖപ്പെടുത്തിയ ഭൂചനമാണുണ്ടായത്. രാവിലെ 7.14 ന് കർണാടകയുടെ തലസ്ഥാനത്ത് നിന്ന് 66 കിലോമീറ്റർ അകലെ വടക്ക്- കിഴക്ക് ...

ഒമിക്രോണ്‍ ഭീതിയില്‍ മുംബൈ; ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈയിലേക്ക് മടങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. കർണാടകയിൽ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ വിദേശത്ത് ...

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

കർണാടകയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ വ്യാപക റെയ്ഡ്: ലക്ഷങ്ങളുടെ കറൻസി, സ്വർണബിസ്കറ്റുകൾ, പുരാവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു

ബെംഗളൂരു: കർണാടകയിൽ അഴിമതി വിരുദ്ധ ബ്യൂറോയുടെ വ്യാപക പരിശോധന. പരിശോധനയിൽ സർക്കാർ ജീവനക്കാരുടെ വസതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ, അപൂർവ ഇനം വിളക്കുകൾ, സ്വർണബിസ്ക്കറ്റുകൾ, കാറുകൾ എന്നിവ ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങും

കർണ്ണാടക:ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ജയിൽ മോചിതനാക്കും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ ...

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

യാത്രാനിയന്ത്രണം ദീര്‍ഘിപ്പിച്ച്‌ കര്‍ണാടക

മാ​ന​ന്ത​വാ​ടി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ക​ര്‍​ണാ​ട​ക​യി​ല്‍ മ​ല​യാ​ളി​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒക്ടോബർ 30 വരെ നീ​ട്ടി. ഇ​തോ​ടെ നി​ത്യേ​ന യാ​ത്ര​ചെ​യ്യു​ന്ന വ്യാ​പാ​രി​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ ...

വിദ്യാർത്ഥികളോട് ഫീസ്​ പൂര്‍ണമായി ഈടാക്കുന്ന സ്​കൂളുകള്‍ക്കെതിരെ താക്കീതുമായി തമിഴ്​നാട്​ സര്‍ക്കാര്‍

കോവിഡ് ടിപിആർ കുറഞ്ഞ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുവാനൊരുങ്ങി കർണാടക

കോവിഡ് രോഗവ്യാപനം പല സംസ്ഥാനങ്ങളിലും കുറഞ്ഞിട്ടുണ്ട്. രോഗവ്യാപനം കുറവുള്ള ജില്ലയിലെ സ്കൂളുകൾ തുറക്കുവാനൊരുങ്ങുകയാണ് കർണാടക. രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ...

കർണ്ണാടകയിൽ സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിൽ സ്കൂളുകൾ തുറക്കുന്നു; ഓഗസ്റ്റ് 23 മുതൽ ക്ലാസുകൾ

കർണ്ണാടകയിൽ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സ്കൂളുകൾ തുറക്കുന്നു. ഓഗസ്റ്റ് 23 മുതൽ 9,10,11,12 ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും ...

Page 1 of 3 1 2 3

Latest News