കൊച്ചി അരൂരില്‍ കസ്റ്റഡിമര്ദ്ദനത്തെ തുടർന്ന് യുവാവിന്റെ നട്ടെല്ലു തകർന്നു. അരൂര്‍ ചക്യാമുറികടത്ത് സ്വദേശി സുധീഷിനാണ് അരൂര്‍ പൊലീസില്‍ നിന്നും മര്‍ദ്ദനമേറ്റത്. ര്‍ദ്ദനത്തില്‍ സുധീഷിന്റെ നട്ടെല്ലിന് ക്ഷതമേറ്റു.
സംഭവത്തില്‍ എസ്പിക്കും, പട്ടികജാതി കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് സുധീഷിന്റെ കുടുംബം വ്യക്തമാക്കി. അയല്‍വാസിയുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സുധീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിച്ചത്.
Also Read: ആശങ്കവേണ്ട നിപ നിയന്ത്രണ വിധയേമായി
പ്രതികരിക്കാൻ ഇവിടെ എഴുതുക