തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചാലക്കുടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ലൈജു ജോസാണ് ഭാര്യ സൗമ്യയെ വെട്ടിക്കൊന്നത്.
ഇരുവരും പരസ്പരം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സൗമ്യ മരിച്ചു. ഭര്‍ത്താവ് ലൈജു പൊലീസ് കസ്റ്റഡിയിലാണ്.
Also Read: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് റിമാൻഡിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക