CHALAKKUDI

ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

ചാലക്കുടിയിൽ പോലീസ് ജീപ്പ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. പോലീസ് ജീപ്പ് അടിച്ച തകർത്ത് സംഭവത്തിൽ ഒളിവിൽ ആയിരുന്ന ഡിവൈഎഫ്ഐ നേതാവ് നിധിൻ  പുല്ലനെ ...

മദ്യത്തിലാറാടി കേരളം; ഈസ്റ്റർ തലേന്ന് വിറ്റത് 87 കോടി രൂപയുടെ മദ്യം; വിൽപ്പനയിൽ ചാലക്കുടി ഒന്നാമത്

ഇന്ത്യൻ നിർമ്മിത വിദേശ മദ്യ വിൽപ്പനയിൽ നേട്ടം കൊയ്ത് കേരളം. ഈസ്റ്റർ തലേന്നും വലിയ വിൽപ്പനയാണ് നടന്നത്. ബിവറേജസ് കോർപ്പറേഷൻ വഴി 87 കോടി രൂപയുടെ മദ്യമാണ് ...

ഇന്നസെ​ന്‍റി​നെ വീ​ണ്ടും മത്സരിപ്പി​ക്കാ​ന്‍ സി​പി​എം തീരുമാനം

ഇന്നസെ​ന്‍റി​നെ വീ​ണ്ടും മത്സരിപ്പി​ക്കാ​ന്‍ സി​പി​എം തീരുമാനം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീ​ണ്ടും ഇന്നസെ​ന്‍റി​നെ മത്സരിപ്പി​ക്കാ​ന്‍ സി​പി​എം തീരുമാനം. ചാ​ല​ക്കു​ടി​യി​ലാണ് ഇന്നസെ​ന്‍റി​നെ മത്സരിപ്പിക്കുന്നത്. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോഗത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ...

ശക്തമായ മഴയിൽ  ചാലക്കുടിയില്‍ വ്യാപക നഷ്ടം: ഗതാഗതം തടസ്സപെട്ടു

ശക്തമായ മഴയിൽ ചാലക്കുടിയില്‍ വ്യാപക നഷ്ടം: ഗതാഗതം തടസ്സപെട്ടു

ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയില്‍ വന്‍ നാശം. വൈകിട്ട് അഞ്ചേകാലോടുകൂടിയാണ് ചാലക്കുടിയില്‍ മഴ ശക്തമായത്. വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ റോഡിലേക്ക് ഇളകിവീണ് ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ...

അർദ്ധരാത്രിയിൽ ബസിറങ്ങി ഒറ്റക്കായിപ്പോയ സഹോദരിക്ക് കൂട്ട് നിന്ന് കെ എസ് ആർ ടി സിയിലെ ഈ സഹോദരന്മാർ

അർദ്ധരാത്രിയിൽ ബസിറങ്ങി ഒറ്റക്കായിപ്പോയ സഹോദരിക്ക് കൂട്ട് നിന്ന് കെ എസ് ആർ ടി സിയിലെ ഈ സഹോദരന്മാർ

തൃശൂർ: അർദ്ധരാത്രി ബസിറങ്ങിയ യാത്രക്കാരിക്ക് ഭർത്താവ് കൂട്ടിക്കൊണ്ട് പോകാൻ വരുന്നതുവരെ കൂട്ട് നിന്ന് കെ എസ് ആർ ടി സി ജീവനക്കാർ വീണ്ടും മാതൃകയായി. തൃശൂർ കുംടുംബശ്രീ ...

കുടുംബ വഴക്ക്; ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്‌ക്ക് ദാരുണാന്ത്യം

കുടുംബ വഴക്ക്; ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്‌ക്ക് ദാരുണാന്ത്യം

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചാലക്കുടി കണ്ടംകുളത്തി ലൈജുവിന്റെ ഭാര്യ സൗമ്യയാണ് ദാരുണമായി  കൊല്ലപ്പെട്ടത്. ലൈജു ജോസാണ് ഭാര്യ സൗമ്യയെ വെട്ടിക്കൊന്നത്. ഇരുവരും ...

Latest News