ചെങ്ങന്നൂര്‍: നാടെങ്ങും ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനു ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറിനു തീരും. തുടര്‍ച്ചയായി 11 മണിക്കൂറാണ് പോളിംഗ് സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക